Thursday, October 29, 2020

Day: July 27, 2020

ആറു ദിവസം മുമ്പ് കാണാതായ മുന്നാട് സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മുന്നാട്: ആറു ദിവസം മുമ്പ് കാണാതായ മധ്യവയസ്‌ക്കനെ മരത്തില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുന്നാട് ജയപുരം പുളിക്കലിലെ പി.എസ് സുരേഷ് കുമാറി(50)നെയാണ് മുന്നാട് പീപ്പിള്‍സ് ...

Read more

സ്വിഫ്റ്റ് കാറില്‍ കടത്തിയ 501 ലിറ്റര്‍ മദ്യം പിടിച്ചു; രണ്ട് പേര്‍ രക്ഷപ്പെട്ടു

കുമ്പള: സ്വിഫ്റ്റ് കാറില്‍ കടത്തിയ 501 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യം പിടികൂടി. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച്ച വൈകിട്ട് കൊടിയമ്മയില്‍ വെച്ചാണ് കാര്‍ പിടികൂടിയത്. ...

Read more

നയതന്ത്ര സ്വര്‍ണക്കടത്ത്: സെക്രട്ടേറിയറ്റിലെ 63 ക്യാമറകളിലെ ജൂലൈ 12 വരെയുള്ള ദൃശ്യങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറി

തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി കേരള ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം പകര്‍ത്തി. മുഖ്യമന്ത്രിയുടെ ...

Read more

തുരുത്തിശാഖ മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് സി.എച്ച് സെന്ററിന് മരുന്നുകള്‍ കൈമാറി

തുരുത്തി: പാവപ്പെട്ട രോഗികള്‍ക്ക് ആശ്രയമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററിലേക്ക് തുരുത്തി ശാഖാ മുസ്ലിം യൂത്ത് ലീഗ് പന്ത്രണ്ടാം തവണ മരുന്നുകള്‍ കൈമാറി. ...

Read more

പൊലീസിനെന്ന് പറഞ്ഞ് മീന്‍ലോറി ഡ്രൈവര്‍മാരോട് പണം വാങ്ങിയ യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: പൊലീസിന് നല്‍കാനെന്ന് പറഞ്ഞ് മീന്‍ലോറി ഡ്രൈവര്‍മാരോട് പണം ആവശ്യപ്പെട്ട യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസബെട്ടു കടപ്പുറത്തെ റമീസാ(25)ണ് അറസ്റ്റിലായത്. തലപ്പാടി ആര്‍.ടി.ഒ ചെക്ക് ...

Read more

26 സമ്പര്‍ക്കമുള്‍പ്പെടെ ജില്ലയില്‍ 38 പേര്‍ക്കു കൂടി കോവിഡ്; 53 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത രണ്ട് പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേര്‍ ...

Read more

സംസ്ഥാനത്ത് 702 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 38 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 745 പേര്‍ രോഗമുക്തി നേടി. കാസര്‍കോട്ട് 38പേര്‍ക്ക് ഇന്ന് ...

Read more

റോട്ടറി മിഡ് ടൗണ്‍ കാഞ്ഞങ്ങാട് സ്ഥാനാരോഹണം നടത്തി

കാഞ്ഞങ്ങാട്: റോട്ടറി മിഡ് ടൗണ്‍ കാഞ്ഞങ്ങാടിന്റെ 14-ാമത് സ്ഥാനാരോഹണം നടത്തി. സൂം ആപ്ലിക്കേഷന്‍ വഴിയാണ് ചടങ്ങുകള്‍ നടത്തിയത്. മുന്‍ റോട്ടറി ഗവര്‍ണ്ണര്‍ ഡോ. ജയപ്രകാശ് ഉപധ്യായ മുഖ്യാതിഥിയായി. ...

Read more

ബോളിവുഡ് നടി ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും കോവിഡ് നെഗറ്റീവായി; അമിതാഭ് ബച്ചനും അഭിഷേകും ആശുപത്രിയില്‍ തന്നെ

മുംബൈ: സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ട് കോവിഡ് സ്ഥിരീകരിച്ച ബച്ചന്‍ കുടുംബത്തില്‍ നിന്നും ആശ്വാസ വാര്‍ത്ത. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബോളിവുഡ് നടിയും അഭിഷേക് ബച്ചന്റെ ഭാര്യയുമായ ഐശ്വര്യ റായിക്കും ...

Read more

മാസ്‌ക് ധരിച്ചില്ല; അലഞ്ഞുതിരിഞ്ഞ ആടിനെ പോലീസ് കസ്റ്റഡിയിലെടുത്തു

ന്യൂഡല്‍ഹി: മാസ്‌ക് ധരിക്കാതെ അലഞ്ഞുതിരിഞ്ഞ ആടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. കാണ്‍പൂരിലെ ബെക്കന്‍ഗഞ്ച് സ്‌റ്റേഷന്‍ പരിധിയില്‍ റോഡരികില്‍ മാസ്‌ക് ധരിക്കാതെ അലഞ്ഞുതിരിയുകയായിരുന്ന ആടിനെ പോലിസ് ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

cartoon

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.