Thursday, October 29, 2020

Day: July 28, 2020

റിട്ട. കോടതി ജീവനക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു

പരവനടുക്കം: റിട്ട. കോടതി ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. കൈന്താറിലെ കെ. രാജന്‍ നമ്പ്യാര്‍ (57) ആണ് ചൊവ്വാഴ്ച രാത്രിയോടെ മരിച്ചത്. പരേതനായ ചരടന്‍ നായരുടെയും തമ്പായിയമ്മയുടെയും ...

Read more

നീലേശ്വരം നഗരം ബുധനാഴ്ച അടച്ചിടും

നീലേശ്വരം: നഗരസഭയിലെ ഒരു ചുമട്ടുതൊഴിലാളി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബുധനാഴ്ച നീലേശ്വരം നഗരം അടച്ചിടുവാന്‍ തീരുമാനിച്ചു. നാഷണല്‍ ഹൈവേ നീലേശ്വരം ...

Read more

ജില്ലയില്‍ പൊലീസ് ഉദ്യോഗസ്ഥനും ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഉള്‍പ്പെടെ 31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്; ഏഴ് പേരുടെ ഉറവിടം ലഭ്യമല്ല

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഉള്‍പ്പെടെ 31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ...

Read more

സംസ്ഥാനത്ത് 1167 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 38 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിറണായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 888 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. കാസര്‍കോട്ട് ...

Read more

ബലിപെരുന്നാള്‍: നിയന്ത്രണങ്ങള്‍ ശക്തമാക്കി ചെങ്കള ആരോഗ്യവകുപ്പ്; ഇറച്ചി വ്യാപാരികളുമായി ബുധനാഴ്ച ചര്‍ച്ച

ചെര്‍ക്കള: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ചെങ്കളയില്‍ അതീവ ജാഗ്രത. പഞ്ചായത്തിലെ ചില വാര്‍ഡുകളില്‍ കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ ഉളുഹിയ്യത്ത് നടക്കുന്ന സ്ഥലങ്ങളില്‍ ...

Read more

മത്സ്യത്തൊഴിലാളികളുടെയും വ്യാപാരികളുടെയും ദുരിതത്തിന് പരിഹാരം വേണം-എം.സി. ഖമറുദ്ധീന്‍

ഉപ്പള: മണ്ഡലത്തിലെ വിവിധ തീര പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ മത്സ്യബന്ധന നിരോധനം മൂലം മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശ മേഖലകളിലെ കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. ചെമ്മീന്‍ ചാകരയടക്കം ഉണ്ടാവാറുള്ള ഈ ...

Read more

ബി.ജെ.പി. എട്ട് കേന്ദ്രങ്ങളില്‍ നില്‍പ് സമരം നടത്തി

ഉദുമ: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാന വ്യാപകമായി നടത്തുന്ന നില്‍പ്പ് സമരത്തിന്റെ ഭാഗമായി ഉദുമ പഞ്ചായത്തിലെ എട്ട് ...

Read more

ഓണ്‍ലൈന്‍ വഴി ജില്ലാ വികസന സമിതി യോഗം ചേരണം-എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.

കാസര്‍കോട്: മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ജില്ലാ വികസന സമിതിയോഗം ഓണ്‍ലൈന്‍ സംവിധാനം വഴി ചേരാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി. ജനപ്രതിനിധികള്‍ക്ക് ...

Read more

ഉള്ളു തുറന്ന ‘ഉറുമിയുടെ ചിരി’ ഇനി ഓര്‍മ്മ മാത്രം

ദീര്‍ഘ കാലം പ്രവാസി ആയിരുന്ന യു.എം. മുഹമ്മദ് കുഞ്ഞി ഉറുമി ഈ ലോകത്തോട് യാത്ര പറഞ്ഞു. ഉറുമി എന്ന നാട്ടിലെ പലരുമായും സൗഹൃദ ബന്ധമുണ്ടെങ്കിലും ഗള്‍ഫില്‍ വെച്ച് ...

Read more

ജീവിതമെന്ന അവസാനത്തെ ലഹരി

ഒന്നില്‍ നിന്നും രണ്ടായപ്പോള്‍, രണ്ട് നാലായപ്പോള്‍ നാം ഭയന്നില്ല. നാല് എട്ടും പിന്നെയത് പതിനാറും ആയപ്പോഴും നാം കൂസിയില്ല. നമ്മുടെ ചുറ്റുവട്ടത്തും തൊട്ടയല്‍പക്കങ്ങളിലും തന്നെയായിരുന്നു കൊവിഡ്-19 എന്ന ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.