Thursday, October 29, 2020

Day: July 29, 2020

താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കാസർകോട് സ്വദേശിയുടെ മയ്യത്ത് ഖബറടക്കിയത് കോവിഡ് പ്രോട്ടോകോൾ പ്രകാരം; സ്രവം വിദഗ്ധ പരിശോധനക്കയച്ചു

കാസര്‍കോട്: തളിപ്പറമ്പിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കാസർകോട് സ്വദേശിയുടെ മയ്യത്ത് നാട്ടിലെത്തിച്ചു കോവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കി. തളിപ്പറമ്പ ബക്കളത്തെ സ്വകാര്യ ഹോട്ടലിലെ സുരക്ഷാ ...

Read more

ഒരു വീട്ടിലെ ആറുപേര്‍ക്ക് കോവിഡ് ബാധിച്ചതിനു പിന്നാലെ നീലേശ്വരത്ത് മറ്റൊരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കാഞ്ഞങ്ങാട്: നീലേശ്വരത്തെ ഒരു വീട്ടിലെ ആറുപേര്‍ക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെ മറ്റൊരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ ബുധനാഴ്ച അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പള്ളിക്കരയിലെ ഹോം ...

Read more

പെരുന്നാളിന് മുന്നോടിയായി ഇറച്ചി വ്യാപാരികളുമായി ചെങ്കള ആരോഗ്യവകുപ്പ് ചര്‍ച്ച നടത്തി; കോഴി, ഇറച്ചി വ്യാപാര സ്ഥാപനങ്ങള്‍ പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിച്ചു പ്രവര്‍ത്തിക്കാം

ചെര്‍ക്കള: ബലി പെരുന്നാള്‍ മുന്നോടിയായി കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചെങ്കള പഞ്ചായത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ ഇറച്ചി വ്യാപാരികളുമായി ചര്‍ച്ച ...

Read more

ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ 30 പേര്‍ക്ക്, നാലുപേരുടെ ഉറവിടം അറിവായിട്ടില്ല

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. നാലുപേരുടെ ഉറവിടം അറിവായിട്ടില്ല. 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും വിദേശത്ത് നിന്ന് വന്ന 15 പേര്‍ക്കുമാണ് രോഗം ...

Read more

പടന്ന പഞ്ചായത്തില്‍ ബലി പെരുന്നാള്‍ നിസ്‌കാരവും ജുമുഅ നിസ്‌കാരവും ഉണ്ടായിരിക്കില്ല; കടകള്‍ നിയന്ത്രണത്തോടെ വ്യാഴാഴ്ച പ്രവര്‍ത്തിക്കും

ചെറുവത്തൂര്‍: കോവിഡ്-19 സമ്പര്‍ക്കത്തിലൂടെ വ്യാപിക്കുന്ന സാഹചര്യത്തില്‍ ബലിപെരുന്നാള്‍ ദിവസം പെരുന്നാള്‍, ജുമുഅ നിസ്‌കാരം പഞ്ചായത്തില്‍ വേണ്ടെന്ന് വെക്കുവാന്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മോണിറ്ററിംഗ് കമ്മിറ്റിയുടെയും വിവിധ ...

Read more

ഫ്യൂമ്മ ജില്ലാ ആസ്പത്രിക്ക് അഡ്ജസ്റ്റബിള്‍ കട്ടിലും സാനിറ്റൈസര്‍ സ്റ്റാന്റും നല്‍കി

കാഞ്ഞങ്ങാട്: കോവിഡ്-19 രോഗബാധയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഫര്‍ണിച്ചര്‍ മാനുഫാക്ടര്‍ ആന്റ് മര്‍ച്ചന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള (ഫ്യൂമ്മ) സാന്ത്വന പ്രവര്‍ത്തനം നടത്തി വരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ ...

Read more

വിവാഹ-മരണാനന്തര ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നത് ജില്ലയിലെ സമ്പര്‍ക്ക കേസുകള്‍ കുത്തനെ ഉയര്‍ത്തുന്നു

കാസര്‍കോട്: വിവാഹ-മരണാനന്തര ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നത് ജില്ലയിലെ സമ്പര്‍ക്ക കേസുകള്‍ കുത്തനെ ഉയരാന്‍ കാരണമാകുന്നു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ജില്ലയ്ക്കകത്ത് വിവിധ പ്രദേശങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ രൂപപ്പെടുന്ന നിലയില്‍ ...

Read more

സംസ്ഥാനത്ത് 903 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 49 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 213 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 87 പേര്‍ക്കും കൊല്ലം ജില്ലയില്‍ 84 പേര്‍ക്കും എറണാകുളം ...

Read more

പൊലീസിന്റെ കര്‍ശന വാഹന നിയന്ത്രണം ദീര്‍ഘദൂര യാത്രക്കാരെയും ബാധിക്കുന്നു

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ വാഹന നിയന്ത്രണം കര്‍ശനമാക്കിയതോടെ ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവരും ദുരിതത്തിലായി. നഗരത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ഇവിടെ ആളുകള്‍ കൂടി നില്‍ക്കുന്നത് തടയാന്‍ വേണ്ടിയാണ് പൊലീസ് ...

Read more

പള്ളത്തിങ്കാല്‍ ഫ്യൂവല്‍സ് പ്രവര്‍ത്തനം തുടങ്ങി

കുറ്റിക്കോല്‍: പള്ളത്തിങ്കാലില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍ കീഴില്‍ പള്ളത്തിങ്കാല്‍ ഫ്യൂവല്‍സ് പ്രവര്‍ത്തനം തുടങ്ങി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഡീസല്‍ ഐലന്റ് ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ. ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.