Sunday, November 1, 2020

Day: July 30, 2020

പുഴയിലേക്ക് ടാങ്കർ ലോറി മറിഞ്ഞു; ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഉപ്പള: പുഴയിലേക്ക് ടാങ്കർ ലോറി മറിഞ്ഞു രണ്ട് ജീവനക്കാർക്ക്  പരിക്ക്. വ്യാഴാഴ്ച്ച രാത്രി 8.30 മണിയോടെ കുക്കാർ പാലത്തിലാണ് അപകടം. മംഗളുരുവിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പെട്രോളുമായി ...

Read more

തൈക്കടപ്പുറത്തെ പീഡനം; 16 കാരിയെ ഗര്‍ഭഛിദ്രം നടത്തിയതിന് ശേഷം വീട്ടു പറമ്പില്‍ കുഴിച്ചിട്ട ഭ്രൂണത്തിന്റെ അവശിഷ്ടങ്ങള്‍ അന്വേഷണ സംഘം കുഴിച്ചെടുത്തു

കാഞ്ഞങ്ങാട്: തൈക്കടപ്പുറത്ത് പീഡനത്തിനിരയായ 16 കാരിയെ ഗര്‍ഭഛിദ്രം നടത്തിയതിനു ശേഷം ഭ്രൂണം വീട്ടു പറമ്പില്‍ കുഴിച്ചിട്ടു. അവശിഷ്ടങ്ങള്‍ അന്വേഷണ സംഘം കുഴിച്ചെടുത്തു. പരിയാരം ഗവ. മെഡിക്കല്‍ കോളേജിലെ ...

Read more

21 സമ്പര്‍ക്കമുള്‍പ്പെടെ ജില്ലയില്‍ വ്യാഴാഴ്ച 28 പേര്‍ക്ക് കൂടി കോവിഡ്; മൂന്ന് പേരുടെ ഉറവിടം ലഭ്യമല്ല

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 28 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മൂന്ന് പേരുടെ ഉറവിടെ ലഭ്യമല്ല, 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രണ്ട് പേര്‍ വിദേശത്തു നിന്നും രണ്ട് ...

Read more

സംസ്ഥാനത്ത് 506 പേര്‍ക്ക് കൂടികോവിഡ്; കാസര്‍കോട്ട് 28 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 794 പേര്‍രോഗമുക്തി നേടി. കാസര്‍കോട്ട് 28 പേര്‍ക്ക് ഇന്ന് ...

Read more

അറഫ ദിനം: മാനവ സ്‌നേഹത്തിന്റെ മഹാസംഗമം

കോടിക്കണക്കിന് പേര്‍ക്ക് മാനസിക ആത്മീയ പരിവര്‍ത്തനത്തിന് വിധേയമാക്കിയ പ്രഭാഷണമായിരുന്നു അറഫാ പ്രഭാഷണം. സാഹോദര്യത്തിന്റെ മാനിഫാസ്റ്റോ ആയിട്ടാണ് നബിയുടെ അറഫാ പ്രഭാഷണത്തെ ലോക ഭൗദ്ധികമണ്ഡലം വിലയിരുത്തിയത്. ലോകത്ത് ഇദംപ്രഥമമായി ...

Read more

മക്കയിലേക്കുള്ള പാത…

മെക്കയെ ഉമ്മുല്‍ ഖുറ എന്നാണ് അറബിയില്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഭാഷാന്തരം ചെയ്താല്‍ നഗരങ്ങളുടെ മാതാവ് എന്നോ ദേശങ്ങളുടെ മാതാവ് എന്നോ പറയാം. ഇതില്‍ മാതാവ് എന്ന വാക്ക് ഉപയോഗിച്ചതിന്റെ ...

Read more

ഓ, മക്കാ… നീ എന്നെ ഒത്തിരി കൊതിപ്പിക്കുന്നു

ഓ മക്കാ... ഈ പരിശുദ്ധ ഹജ്ജ് വേളയില്‍ നീ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. മുപ്പത്തൊന്ന് വര്‍ഷക്കാലം നിന്റെ ഹൃദയത്തില്‍ കുടിയേറാന്‍ എനിക്ക് അവസരം തന്ന നാഥനെ സ്തുതിക്കുമ്പോള്‍ ...

Read more

വാറ്റ് നികുതി പകുതിയാക്കി; രാജ്യതലസ്ഥാനത്ത് ഡീസലിന് ലിറ്ററിന് 8.36 രൂപ കുറച്ച് കെജ്രിവാള്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: പെട്രോളിനേക്കാള്‍ മുകളില്‍ ഡീസല്‍ വില കുതിപ്പ് നടത്തുന്ന ഡെല്‍ഹിയില്‍ ഡീസലിന്റെ വാറ്റ് നികുതി (മൂല്യ വര്‍ധിത നികുതി) കുറയ്ക്കാനൊരുങ്ങി ഡെല്‍ഹി സര്‍ക്കാര്‍. ഡീസലിന്റെ വാറ്റ് 30 ...

Read more

അബ്ദുല്ല കൊല്യ

കാസര്‍കോട്: പട് ളയിലെ പൗരപ്രമുഖനും കോണ്‍ഗ്രസ് നേതാവുമായ അബ്ദുല്ല കൊല്യ (90) അന്തരിച്ചു. ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും മത, സാംസ്‌ക്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു. പരേതരായ അബ്ദുല്‍ ...

Read more

ജാനകിയമ്മ

കോളിയടുക്കം: പരേതനായ വയലാംകുഴി കോണത്തുമൂല പി.ചിണ്ടന്‍ നായരുടെ ഭാര്യ എം. ജാനകിയമ്മ (86) അന്തരിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ആദ്യ 17 വര്‍ഷം അംഗമായിരുന്നു. കാസര്‍കോട് ബി.ഡി.സി അംഗം, ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.