Tuesday, August 4, 2020

Day: August 1, 2020

കാസർകോട് ജില്ലയിൽ ശനിയാഴ്ച കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത്/ നഗരസഭതല കണക്ക്

കാസർകോട് ജില്ലയിൽ ശനിയാഴ്ച കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത്/ നഗരസഭതല കണക്ക് കയ്യൂര്‍ ചീമേനി പഞ്ചായത്ത് -2 മംഗല്‍പാടി പഞ്ചായത്ത് - 18 മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് - ...

Read more

കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററില്‍ പെരുന്നാള്‍ വിരുന്നൊരുക്കി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

കാസര്‍കോട്: കോവിഡ് രോഗികള്‍ക്ക് ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെ  സ്നേഹസ്പര്‍ശം പ്രോഗ്രാം. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലെ രോഗികള്‍ക്ക് പഷകാഹാരം ലഭ്യമാക്കുന്ന പദ്ധതിയാണ് സ്നേഹ സ്പര്‍ശം. ...

Read more

താമസസ്ഥലത്ത് മരിച്ച അബ്ബാസ് മുഹമ്മദിന്റെ കോവിഡ് ഫലം നെഗറ്റീവ്; മൃതദേഹം സംസ്‌കരിച്ചത് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം

കാസര്‍കോട്: തളിപ്പറമ്പില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കാസര്‍കോട് സ്വദേശിയുടെ കോവിഡ് പരിശോധനാഫലം ലഭിച്ചു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഖബറടക്കിയ തളിപ്പറമ്പ ബക്കളത്തെ സ്വകാര്യ ഹോട്ടലിലെ ...

Read more

കാസര്‍കോട്ട് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത് 153 പേര്‍ക്ക്; 98.7% വും സമ്പര്‍ക്കരോഗികള്‍; ഏറ്റവും കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകളും ജില്ലയില്‍ തന്നെ

കാസര്‍കോട്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. സ്ഥിതി അതിരൂക്ഷമാണെന്ന സൂചനയാണ് ശനിയാഴ്ചത്തെ കണക്കുകള്‍ നല്‍കുന്നത്. 153 പേര്‍ക്കാണ് ജില്ലയില്‍ ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 151ഉം സമ്പര്‍ക്കരോഗികളാണ്. ...

Read more

കേരളത്തില്‍ 1129 പേര്‍ക്ക് കൂടി കോവിഡ്; 880 സമ്പര്‍ക്കത്തിലൂടെ; ഏറ്റവും കൂടുതല്‍ ഹോട്ടസ്‌പോട്ടുകള്‍ കാസര്‍കോട് ജില്ലയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, ...

Read more

ഉപ്പളയില്‍ അഴിഞ്ഞാടി കഞ്ചാവ് സംഘം; വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കല്ലിട്ട് തകര്‍ത്തു

ഉപ്പള: ഉപ്പളയില്‍ കഞ്ചാവ് സംഘത്തിന്റെ അഴിഞ്ഞാട്ടം. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കഞ്ചാവ് സംഘം കല്ലിട്ട് തകര്‍ത്തു. ഉപ്പള പപ്പായത്തോട്ടിയിലെ ഹബീബിന്റെ സ്വിഫ്റ്റ് കാറാണ് തകര്‍ത്തത്. പുലര്‍ച്ചെയാണ് സംഭവമെന്ന് ...

Read more

ത്യാഗസ്മരണകള്‍ അയവിറക്കി ബലിപെരുന്നാള്‍ ആഘോഷിച്ചു

കാസര്‍കോട്: ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായില്‍ നബിയുടെയും ത്യാഗ സ്മരണകള്‍ അയവിറക്കി ബലിപെരുന്നാള്‍ ആഘോഷിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ പരിമിതപ്പെടുത്തിയായിരുന്നു ബലിപെരുന്നാള്‍ കൊണ്ടാടിയത്. മിക്ക പള്ളികളിലും കോവിഡ് ...

Read more

കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ മരിച്ച രോഗിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന പരാതിയില്‍ ജില്ലാ ആരോഗ്യ വിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടു, അനാസ്ഥ ഉണ്ടായിട്ടില്ലെന്ന് ആസ്പത്രി അധികൃതര്‍

കാസര്‍കോട്: കോവിഡ് പോസിറ്റീവായ സ്ത്രീയുടെ മൃതദേഹത്തോട് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രി അധികൃതര്‍ അനാദരവ് കാട്ടിയെന്ന പരാതിയില്‍ ജില്ലാ ആരോഗ്യ വിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടു. മൃതദേഹം കൈകാര്യം ചെയ്യുന്ന ...

Read more

കാഞ്ഞങ്ങാട് നഗരത്തിലെ ഫാന്‍സി കട ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു

കാഞ്ഞങ്ങാട്: നഗരത്തിലെ ഫാന്‍സി കട ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഫാന്‍സി കടയിലെ ജീവനക്കാരനാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് ...

Read more

പെയിന്റിംഗ് തൊഴിലാളിയായ യുവാവ് തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: പടന്നക്കാട് കരുവളത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെയിന്റിംഗ് തൊഴിലാളി അജ്മ (27) ലാണ് മരിച്ചത്. മാതാവ് കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ സമയത്താണ് അടുക്കളയില്‍ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

August 2020
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31