Friday, October 23, 2020

Day: August 2, 2020

കാസര്‍കോട് കടപ്പുറത്ത് 24 പേര്‍ക്ക് കോവിഡ്; തീരദേശ മേഖല ആശങ്കയില്‍

കാസര്‍കോട്: നഗരസഭ പരിധിയില്‍ കോവിഡ് സമ്പര്‍ക്ക രോഗികള്‍ പടരുന്നു. ഞായറാഴ്ച നെല്ലിക്കുന്ന് കടപ്പുറത്തെ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച്ച ഈ ഭാഗത്തെ 55 പേരുടെ സ്രവം ...

Read more

കാസര്‍കോട്ട് 113 പേര്‍ക്ക് കൂടി കോവിഡ്; 110ഉം സമ്പര്‍ക്കത്തിലൂടെ, ബേഡഡുക്കയെ പുതിയ ഹോട്ട്‌സ്‌പോട്ടാക്കി

കാസര്‍കോട്: ജില്ലയില്‍ ആശങ്ക വര്‍ധിപ്പിച്ച് ഞായറാഴ്ചയും സമ്പര്‍ക്കരോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. രോഗം സ്ഥിരീകരിച്ച 113 പേരില്‍ 110 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ജില്ലയുടെ പല പ്രദേശങ്ങളും ...

Read more

1169 പേര്‍ക്ക് കൂടി കോവിഡ്; സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 25000 കടന്നു, കാസര്‍കോട്ട് ഞായറാഴ്ച 113 പേര്‍ക്ക്‌

സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേർക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 ...

Read more

ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഡെല്‍ഹി ഗുരുഗ്രാമിലെ ആസ്പത്രിയില്‍ ചികിത്സയിലാണിപ്പോള്‍. അതേസമയം വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നും ...

Read more

കോവിഡ്: മംഗളൂരു എംഎല്‍എ യു ടി ഖാദര്‍ ക്വാറന്റൈനില്‍

മംഗളൂരു: കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് മംഗളൂരു എംഎല്‍എ യു ടി ഖാദര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. മുന്‍ നിയമസഭാംഗം ഇവാന്‍ ഡിസൂസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ...

Read more

കോവിഡ്: മംഗളൂരു, ഉഡുപ്പി ജില്ലകളില്‍ സംസ്‌കാരചടങ്ങുകള്‍ക്ക് പ്രോട്ടോക്കോളില്‍ ഇളവ്; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും

മംഗളൂരു: കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോളില്‍ ഇളവ് നല്‍കി ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലാഭരണകൂടം. ബന്ധുക്കള്‍ക്ക് സ്വയം മൃതദേഹം സംസ്‌കരിക്കാനുള്ള അനുമതിയാണ് ...

Read more

കോട്ടിക്കുളത്ത് 11 മത്സ്യത്തൊഴിലാളികള്‍ക്ക് കോവിഡ്; തീരദേശ മേഖല പരിഭ്രാന്തിയില്‍

ഉദുമ: കോട്ടിക്കുളത്ത് 11 മത്സ്യത്തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തീരദേശ മേഖല പരിഭ്രാന്തിയിലായി. ഉദുമ പഞ്ചായത്തില്‍ ശനിയാഴ്ച 13 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചപ്പോള്‍ ഇതില്‍ 11ഉം കോട്ടിക്കുളം ...

Read more

ചെര്‍ക്കള – ജാല്‍സൂര്‍ സംസ്ഥാനപാതയില്‍ പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

ബോവിക്കാനം: പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വികലാംഗനായ മധ്യവയസ്‌കന് പരിക്കേറ്റു. പരവനടുക്കത്ത് ലോട്ടറി സ്റ്റാള്‍ നടത്തുന്ന രാമകൃഷ്ണന്‍ നായര്‍(57)ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 8.30ഓടെ ചെര്‍ക്കള ...

Read more

കാസര്‍കോട്ട് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ വീണ്ടും കോവിഡ് മരണം. തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി അസിനാര്‍ ഹാജി (78) യാണ് ഞായറാഴ്ച മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ...

Read more

ജീപ്പില്‍ മട്ടന്നൂരിലേക്ക് കടത്തുകയായിരുന്ന രണ്ടര കിലോ കഞ്ചാവുമായി 2 യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: ബന്തിയോട് നിന്നും മട്ടന്നൂരിലേക്ക് ബൊലേറോ ജീപ്പില്‍ കടത്തുകയായിരുന്ന 2.400 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ കാസര്‍കോട് പോലീസ് അറസ്റ്റ് ചെയതു. മട്ടന്നൂര്‍ ഇല്ലം മൂല റുമൈഹ ...

Read more

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.