Sunday, September 26, 2021

Day: August 3, 2020

പെരിങ്കടി കടപ്പുറത്ത് മണല്‍ ഊറ്റുന്ന സംഘത്തിലെ ഒരാളെയും അഞ്ച് ബൈക്കുകളും പൊലീസ് കസ്റ്റഡിലെടുത്തു

ബന്തിയോട്: പെരിങ്കടി കടപ്പുറത്ത് മണല്‍ ഊറ്റുന്ന സംഘത്തിലെ ഒരാളെയും അഞ്ച് ബൈക്കുകളും കുമ്പള പൊലീസ് കസ്റ്റഡിലെടുത്തു. പെരിങ്കടി കടപ്പുറത്ത് ആദ്യമായിയാണ് മണല്‍ എടുക്കാന്‍ തുടങ്ങിയത്. ഇതോടെ മണല്‍ ...

Read more

ബായാര്‍ കന്യാലയില്‍ യുവാവ് അമ്മാവന്‍മാരടക്കം നാലുപേരെ വെട്ടിക്കൊന്നു

ഉപ്പള: ബായാര്‍ കന്യാലയില്‍ യുവാവ് അമ്മാവന്‍മാരടക്കം നാലുപേരെ ദാരുണമായി വെട്ടിക്കൊന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബാബു, സദാശിവ, വിട്‌ല, ദേവസി എന്നിവരാണ് കൊല്ലപ്പെട്ടത്. ...

Read more

കല്യാണം, മരണാനന്തര ചടങ്ങുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിയോടെ നടത്തണം-റവന്യു മന്ത്രി

കാസര്‍കോട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഓരോ വാര്‍ഡിലും നടക്കുന്ന കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റ് ചടങ്ങുകള്‍ എന്നിവ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിയോടെ ...

Read more

ജില്ലയില്‍ 57 സമ്പര്‍ക്കമടക്കം 66 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ 66 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത അഞ്ച് പേരടക്കം 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും അഞ്ച് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും നാല് പേര്‍ ...

Read more

ചികിത്സയില്‍ കഴിയുന്നതിനിടെ കോവിഡ് പോസിറ്റീവായ ചാലിങ്കാല്‍ സ്വദേശി മരിച്ചു

പെരിയ: വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ കോവിഡ് പോസിറ്റീവായ ചാലിങ്കാല്‍ സ്വദേശി മരിച്ചു. ചാലിങ്കാല്‍ എണ്ണപ്പാറയിലെ പള്ളിപ്പുഴ ഷംസുദ്ദീനാണ് (55) തിങ്കളാഴ്ച ഉച്ചയ്ക്ക് ...

Read more

സംസ്ഥാനത്ത് 962 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 66

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 801 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 40 പേരുടെ ഉറവിടം ലഭ്യമല്ല. കാസര്‍കോട്ട് ...

Read more

രാത്രികാലം പ്രസന്നമാവുന്നത്…

വെളിച്ചം വിതറിയ നഗരവീഥികളിലൂടെ നടന്നുപോകുന്ന രാത്രി കാലങ്ങളില്‍ ഓരോരുത്തരുടെയും മനസ്സില്‍ വലിയൊരു ആഹ്ലാദം ഉണ്ടാവുന്നത് സ്വാഭാവികമാണ്. നമ്മുടെ ഒട്ടുമിക്ക നഗരപ്രദേശങ്ങളും സ്ട്രീറ്റ് ലൈറ്റുകളുടെ ദീപാലംകൃതമായ വളരെ മനോഹരമായ ...

Read more

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും-ഡി.എം.ഒ

കാസര്‍കോട്: ജില്ലയില്‍ കോവിഡ്-19 മായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളും മറ്റും വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്കും അത് പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ ശക്തമായ നിയമ നടപടികള്‍ ...

Read more

കരാറുകാരുടെ കാരണവരായിരുന്ന സി.എന്‍ അബൂബക്കര്‍ ഹാജി

വലിയ ശൂന്യതയുണ്ടാക്കിയ മരണമായിരുന്നു ചെര്‍ക്കളയിലെ സി.എന്‍ അബൂബക്കര്‍ ഹാജി എന്ന നീര്‍ച്ചാല്‍ ഔക്കറാജിയുടേത്. താന്‍ കയ്യൊപ്പ് ചാര്‍ത്തിയ എല്ലാ മേഖലകളിലും മാതൃകയുടെ ആള്‍രൂപമായി മാറിയ നിഷ്‌കളങ്കന്‍. നാട്ടുകാരും ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.