Sunday, September 26, 2021

Day: August 5, 2020

ബോവിക്കാനം ടൗണിൽ വില്പനക്ക് വെച്ച പഴകിയതും ചീഞ്ഞളിഞ്ഞതുമായ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു

ബോവിക്കാനം:  ബോവിക്കാനം ടൗണിൽ എട്ടാംമൈൽ ജംഗ്ഷനിൽ റോഡരികിൽ കെട്ടിയുണ്ടാക്കിയ ഷെഡ്ഡിൽ വില്പനക്ക് വെച്ച പഴകിയതും ചീഞ്ഞളിഞ്ഞതും പഴകിയതുമായ ഭക്ഷ്യയോഗ്യ മല്ലാത്തതും ആരോഗ്യത്തിന് ഹാനികരവുമായ വിവിധ ഇനത്തിൽപ്പെട്ട മത്സ്യം ...

Read more

മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു

കാഞ്ഞങ്ങാട്:  മഞ്ഞപിത്തം ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു. ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെയും ബെസിയുടെയും മകൾ ആൻ മേരി (16)യാണ് മരിച്ചത്.  ചികിത്സയിലായിരുന്ന ആൻ മേരി ചെറുപുഴ ആശുപത്രിയിൽ ...

Read more

മടക്കര മത്സ്യബന്ധന തുറമുഖത്തിലേക്കുള്ള പ്രവേശനം കര്‍ശന നിയന്ത്രണങ്ങളോടെ

കാസര്‍കോട്: കോവിഡ്-19 പശ്ചാത്തലത്തില്‍ ട്രോളിങ് നിരോധനത്തിനു ശേഷം മടക്കര മത്സ്യബന്ധന തുറമുഖം തുറക്കുമ്പോള്‍ ഹാര്‍ബറിലേക്കുള്ള പ്രവേശനം കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ അനുവദിക്കു. കോവിഡ്-19 ന്റെ പാശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിനും ...

Read more

കോവിഡ് നിയന്ത്രണം ജില്ലയില്‍ അടുത്ത 14 ദിവസം അതിനിര്‍ണ്ണായകം-ജില്ലാകലക്ടര്‍

കാസര്‍കോട്: സമ്പര്‍ക്കം വഴിയുള്ള കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ അടുത്ത 14 ദിവസം അതിനിര്‍ണ്ണായകമായതിനാല്‍ എല്ലാവരും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാകലക്ടര്‍ ഡോ. ഡി. സജിത് ...

Read more

ജില്ലയില്‍ 128 പേര്‍ക്ക് കൂടി കോവിഡ്; 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 128 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 11 പേരുള്‍പ്പെടെ 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ വിദേശത്ത് നിന്നും ...

Read more

സംസ്ഥാനത്ത് 1195 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 128

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 1234 പേര്‍ രോഗമുക്തി നേടി. 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ...

Read more

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പും ജനപ്രതിനിധികളും

ഭരണഘടന 73-74 വകുപ്പുകള്‍ ഭേദഗതി വരുത്തി നിലവില്‍ വന്ന പഞ്ചായത്ത്‌രാജ് നിയമം ഇന്ത്യയുടെ ഗ്രാമമനസ്സിന് ഒരര്‍ത്ഥത്തിലുള്ള സാക്ഷാത്കാരമാണ്. ബല്‍വന്ത്‌റായി മേത്തയും മഹാത്മജിയും സ്വപ്‌നം കണ്ട ഗ്രാമസ്വരാജിലേക്കുള്ള ചെറിയ ...

Read more

കൃഷിനാശം: നഷ്ടപരിഹാരം നല്‍കണം

കാലവര്‍ഷം ശക്തിപ്പെട്ടതോടെ കാര്‍ഷിക വിളകള്‍ക്ക് വലിയ നാശനഷ്ടമാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്. രോഗം മൂലം കൃഷി നശിച്ചതിന് പുറമെയാണ് മഴക്കെടുതി മൂലവും കാര്‍ഷിക മേഖലക്ക് കനത്ത നാശനഷ്ടമുണ്ടായത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ...

Read more

നാരായണന്‍ നായര്‍

കാഞ്ഞങ്ങാട്: കര്‍ഷകനും പൊതുപ്രവര്‍ത്തകനുമായ പടിഞ്ഞാറെക്കരയിലെ ബി.എം. നാരായണന്‍ നായര്‍ (72) അന്തരിച്ചു. പടിഞ്ഞാറെക്കര വിദ്വാന്‍ പി. കേളുനായര്‍ സ്മാരക വായനശാല പ്രസിഡണ്ട്, എടക്കാല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര സമിതി ...

Read more

ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം മരിച്ചു

കുറ്റിക്കോല്‍: കുറ്റിക്കോലിലെ മികച്ച കബഡി-ഫുട്‌ബോള്‍ കളിക്കാരന്‍ കുറ്റിക്കോല്‍ മോലോത്തുങ്കാലിലെ ടി. സുകുമാരന്‍ (52) മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദീര്‍ഘകാലം കുറ്റിക്കോല്‍, കുണ്ടംകുഴി ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.