Thursday, October 1, 2020

Day: August 6, 2020

ജില്ലയില്‍ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 152ല്‍ 139 ഉം സമ്പര്‍ക്കം; 61 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച 152ല്‍ 139ഉം സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. നാലുപേരുടെ ഉറവിടം ലഭ്യമായിട്ടില്ല. വിദേശത്ത് നിന്ന് വന്ന ആറുപേര്‍ക്കും ഇതര സംസ്ഥാനത്ത് ...

Read more

സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്ന നെല്ലിക്കുന്ന് കടപ്പുറത്തെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഉത്തരമേഖലാ ഡി.ഐ.ജി എത്തി

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറത്ത് കോവിഡ് സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉത്തരമേഖലാ ഡി.ഐ.ജി കടപ്പുറത്തെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് ഉത്തരമേഖലാ ഡി.ഐ.ജി കെ.എസ് സേതുരാമന്‍ ...

Read more

ഉപ്പള ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും; തീരുമാനമായത് ഡി.ഐ.ജിയുമായി നടത്തിയ ചര്‍ച്ചയില്‍

ഉപ്പള: ഉപ്പള ടൗണില്‍ വെള്ളിയാഴ്ച മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. മംഗല്‍പാടി പഞ്ചായത്ത് ഓഫീസില്‍ ഡി.ഐ.ജി. സേതുരാമന്‍ പൊലീസ് ...

Read more

സംസ്ഥാനത്ത് 1298 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 153

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും കോഴിക്കോട് ...

Read more

നന്മയുടെ സുഗന്ധം പരത്തി വരദരാജ് കടന്നുപോയി

കാഞ്ഞങ്ങാട് പാറപ്പള്ളിക്ക് സമീപം ഗുരുപുരത്ത് ഇന്നലെ ഉച്ചതിരിഞ്ഞുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് കൊളത്തൂര്‍ സ്വദേശിയും ഫോട്ടോഗ്രാഫറുമായ വരദരാജിന്റെ ജീവന്‍ പൊലിഞ്ഞത് കുടുംബാംഗങ്ങള്‍ക്കൊപ്പം നാടിനെയും കൂട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. കാസര്‍കോട്ടെ ...

Read more

സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്നവര്‍

സംസ്ഥാന സര്‍ക്കാറിന്റെ കോടികളുടെ ഇടപാട് നടത്തുന്ന സ്ഥാപനമാണ് ട്രഷറികള്‍. ഇതുവരെ ട്രഷറികളില്‍ നിന്ന് പണം തട്ടിയ കേസുകള്‍ ഉയര്‍ന്നുവന്നിരുന്നില്ല. എന്നാലിപ്പോള്‍ അതും ഉണ്ടായിരിക്കുന്നു. വഞ്ചിയൂര്‍ സബ്ട്രഷറിയില്‍ നിന്ന് ...

Read more

നാരായണന്‍ നമ്പി

കാഞ്ഞങ്ങാട്: പിലിക്കോട് എരവിലെ കരിമ്പില്‍ നാരായണന്‍ നമ്പി (കുഞ്ഞപ്പന്‍ നമ്പി-72) അന്തരിച്ചു. ഭാര്യ: എന്‍.പി. ഗൗരി. മക്കള്‍: എന്‍.പി. നിഷ, എന്‍. പി. ഗീത (സാമൂഹ്യനീതി വകുപ്പ്, ...

Read more

പി. അഹമ്മദ്

പെര്‍ള: പെര്‍ളയിലെ ആദ്യകാല ഡ്രൈവറും വ്യാപാരിയുമായ പി. അഹമ്മദ് (69) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: അന്‍വര്‍, അന്‍സാര്‍, അബ്ദുല്‍ അസീസ്, നസീമ. മരുമക്കള്‍: സഫിയ, ഫൈറുസ, ...

Read more

ഹോട്ടല്‍ വ്യാപാരി അസുഖത്തെ തുടര്‍ന്ന് മരിച്ചു

ബദിയടുക്ക: ഹോട്ടല്‍ വ്യാപാരി അസുഖത്തെ തുടര്‍ന്ന് മരിച്ചു. സീതാംഗോളിയില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്ന ബാപ്പാലിപ്പൊന്നം കാരമൂലയിലെ അബ്ദുല്‍ മജീദ് (41) ആണ് മരിച്ചത്. വര്‍ഷങ്ങളോളം ഗള്‍ഫിലായിരുന്നു. നാട്ടിലെത്തിയ ശേഷം ...

Read more

കാസര്‍കോട് ജില്ലയില്‍ കോവിഡ് സമ്പര്‍ക്കരോഗികളുടെ എണ്ണം 1500ന് അടുത്ത്; ഉറവിടമറിയാത്തവരുടെ എണ്ണത്തിലും വന്‍ വര്‍ധന

കാസര്‍കോട്: നിയന്ത്രണങ്ങളും പ്രതിരോധവും ശക്തമാക്കിയിട്ടും കാസര്‍കോട് ജില്ലയിലെ കോവിഡ് സമ്പര്‍ക്കരോഗികളുടെ എണ്ണം 1500ന് അടുത്ത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സമ്പര്‍ക്കരോഗികളുടെ എണ്ണം 1487 ആണ്. അതോടൊപ്പം ഉറവിടമറിയാത്ത ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.