കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനത്തിന്റെ രണ്ട് പൈലറ്റുമാരും മരിച്ചു; കോക്ക്പിറ്റിന് തൊട്ടുപിന്നിൽ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: കരിപ്പൂരിൽ റൺവേയിൽ നിന്ന് തെന്നി മാറി അപകടത്തിൽ പെട്ട വിമാനത്തിന്റെ രണ്ട് പൈലറ്റുമാരും മരിച്ചു. 1344 ദുബായ് കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസാണ് അപകടത്തിൽ പെട്ടത്. ...
Read more