Saturday, October 23, 2021

Day: August 8, 2020

റോഡില്‍ പാര്‍ക്ക് ചെയ്ത കാറിന് മുകളില്‍ മതിലിടിഞ്ഞ് വീണു

തളങ്കര: റോഡില്‍ പാര്‍ക്ക് ചെയ്ത കാറിന് മുകളില്‍ മതിലിടിഞ്ഞ് വീണു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച്ച ഉച്ചയോടെ തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപത്താണ് അപകടം. ...

Read more

ലളിത കീഴൂര്‍

മേല്‍പ്പറമ്പ്: കീഴൂര്‍ ടൗണിലെ പരേതരായ രാമന്റെയും നാരായണിയുടെയും മകളായ ലളിത ആര്‍ (62) അന്തരിച്ചു. ഭര്‍ത്താവ്: ശ്രീനിവാസന്‍ കീഴൂര്‍. മക്കള്‍: സീത (അബുദാബി), ഡോ. സീതാര (ദന്തിസ്റ്റ്). ...

Read more

മാധ്യമങ്ങള്‍ ആ പണിയെടുത്താല്‍ മതി; അന്വേഷണ ഉദ്യോഗസ്ഥരാവണ്ട; വൈകുന്നേര വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യശരങ്ങളില്‍ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ കണക്ക് വിവരിച്ച് ശനിയാഴ്ച വൈകുന്നേരം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ഉയര്‍ന്ന മാധ്യമങ്ങളുടെ ചോദ്യശരങ്ങളില്‍ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത്, മുഖ്യമന്ത്രിയുടെ ഓഫീസുമായി ...

Read more

കണ്ണീരായി കരിപ്പൂര്‍ വിമാന ദുരന്തം: കോവിഡ് ഭീതിക്കിടയിലും രക്ഷാ പ്രവര്‍ത്തനത്തിന്റെ മാതൃക തീര്‍ത്ത കേരളത്തിന്റെ നന്മക്ക് കൈയടി

കോഴിക്കോട്: ലോകമെമ്പാടുമുള്ള മലയാളികളെ സംബന്ധിച്ച് ഏറെ ദുഃഖകരമായ ദിവസമായിരുന്നു ആഗസ്ത് 7. രാവിലെ മുതല്‍ ദുരന്തങ്ങളുടെ വാര്‍ത്ത കേട്ടുകൊണ്ടാണ് ഓരോ മലയാളിയും ഉണര്‍ന്നത്. കാലവര്‍ഷം കനത്തതോടെ ഇടുക്കി ...

Read more

കലിയടങ്ങാതെ പേമാരി; വീണ്ടും കുന്നിടിയുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്; മണ്ണിനടിയില്‍പെട്ട കാസര്‍കോട് സ്വദേശി അടക്കമുള്ളവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ദുഷ്‌കരം; തലക്കാവേരിയില്‍ ദുരന്തം തിമിര്‍ക്കുമ്പോള്‍

തലക്കാവേരി: കലിയടങ്ങാത്ത പേമാരിയില്‍ വിറങ്ങലിക്കുകയാണ് കുടക് തലക്കാവേരിയിലെ ജനങ്ങള്‍. തുടര്‍ച്ചയായി ഏഴാംദിവസവും ഈ ഭാഗത്ത് മഴ തിമര്‍ത്ത് പെയ്തുകൊണ്ടിരിക്കുന്നു. പുഴയോരങ്ങളില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ...

Read more

ഫര്‍ണിച്ചര്‍ മാനുഫാക്ച്ചറേര്‍സ് അസോസിയേഷന്‍ സാനിറ്റൈസര്‍ സ്റ്റാന്റ് നല്‍കി

കാസര്‍കോട്: ഫര്‍ണിച്ചര്‍ മാനുഫാക്ച്ചറേര്‍സ് ആന്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (ഫുമ്മ) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാനിറ്റൈസര്‍ സ്റ്റാന്റ് വിതരണം ചെയ്തു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകള്‍, തദ്ദേശസ്വയംഭരണ ...

Read more

ജില്ലയില്‍ ശനിയാഴ്ച 73 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 73 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ 70 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് ഇന്ന് രോഗം ...

Read more

പൂക്കാറയിലെ വിഷം തീണ്ടാത്ത വിശേഷങ്ങള്‍

മണ്ണ് -ജീവികള്‍ക്ക് ആവശ്യമില്ലാത്തതെല്ലാം തന്നിലേക്കെടുക്കുകയും അവര്‍ക്ക് ആവശ്യമായതെല്ലാം തിരിച്ച് കൊടുക്കുകയും ചെയ്യുന്ന അത്യപൂര്‍വ്വ സൃഷ്ടി. ഇണങ്ങി ജീവിക്കുന്നവരോട് മണ്ണ് തിരിച്ചും സ്‌നേഹം പ്രകടിപ്പിക്കും. പക്ഷെ, അത് തിരിച്ചറിഞ്ഞവര്‍ ...

Read more

സംസ്ഥാനത്ത് 1420 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 73

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 1715 പേര്‍ ഇന്ന് രോഗ മുക്തി നേടി. 1216 ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.