ഞായറാഴ്ച ചെറിയ ആശ്വാസദിനം; കാസര്‍കോട്ട് 56 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ഇരട്ടിയിലേറെ രോഗമുക്തി
കാസര്‍കോട്: ജില്ലയ്ക്ക് നേരിയ ആശ്വാസദിനമായി ഞായറാഴ്ച. കോവിഡ് രോഗം ബാധിച്ചവരേക്കാള്‍ ഇരട്ടിയിലേറെയാണ് രോഗമുക്തി. 56 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 116 പേര്‍ക്ക് ഞായറാഴ്ച രോഗം ഭേദമായി. രോഗം ...
Read more