സ്വകാര്യഭാഗങ്ങളില്‍ ലാത്തികുത്തിക്കയറ്റി; മാറിടങ്ങള്‍ ബൂട്ട്സിട്ട കാലുകൊണ്ട് ചവിട്ടിയരച്ചു; പൗരത്വനിയമത്തിനെതിരെ സമരം ചെയ്ത ജാമിയ വിദ്യാര്‍ഥിനികള്‍ക്ക് നേരെ നടന്നത് പൊലീസിന്റെ സമാനതയില്ലാത്ത ക്രൂരതയാണെന്ന് ദേശീയമഹിളാസംഘം അന്വേഷണറിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമത്തിനെതിരെ ജാമിയ മിലയ സര്‍വകലാശാലയില്‍ സമരം നടത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പൊലീസ് നടത്തിയത് ക്രൂരമായ ലൈംഗികാതിക്രമങ്ങളാണെന്ന് ദേശീയ മഹിളാസംഘം (എന്‍.എഫ്.ഐ.ഡബ്ല്യു) റിപ്പോര്‍ട്ട്. ഫെബ്രുവരി ...
Read more