Sunday, September 26, 2021

Day: August 12, 2020

കണ്ണൂർ  വിമാനത്താവളത്തിൽ കാസർകോട് സ്വദേശികളിൽ നിന്ന് 45 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കണ്ണൂർ: കണ്ണൂർ  വിമാനത്താവളത്തിൽ കാസർകോട് സ്വദേശികളിൽ നിന്ന് 45 ലക്ഷത്തിന്റെ സ്വർണം പിടികൂടി. കാസർഗോഡ് മഞ്ചേശ്വരം സ്വദേശികളായ സത്താർ, ഷമീർ എന്നിവരിൽ നിന്നാണ് 888 ഗ്രാം സ്വർണം ...

Read more

ഡിഗ്രി, പിജി പ്രവേശനം; എം.എസ്.എഫ് ഓണ്‍ലൈന്‍ ഹെല്‍പ് ലൈന്‍ സംവിധാനമൊരുക്കി

കാസര്‍കോട്: ഡിഗ്രി, പിജി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആപ്ലിക്കേഷന്‍ നല്‍കുന്നതിനും കോളേജ് കോഴ്‌സ് മറ്റു പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും സഹായത്തിനുമായി എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ...

Read more

വറുതിയിലകപ്പെട്ട നെല്ലിക്കുന്ന് കടപ്പുറത്ത് 200 ഭക്ഷണക്കിറ്റുകള്‍ നല്‍കി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

കാസര്‍കോട്: കോവിഡ് വ്യാപനം മൂലം പൂര്‍ണ്ണമായും ഒറ്റപ്പെട്ട നെല്ലിക്കുന്ന് കടപ്പുറത്ത് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് ഭക്ഷണക്കിറ്റുകള്‍ നല്‍കി. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കാസര്‍കോടിന്റെ തീരപ്രദേശമായ നെല്ലിക്കുന്ന് കടപ്പുറം, ചേരങ്കൈ ...

Read more

ജില്ലയില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കം 68 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കം 68 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. പിലിക്കോട് പഞ്ചായത്തിലെ 50 കാരന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 32 കാരന്‍ എന്നിവരാണ് ...

Read more

സംസ്ഥാനത്ത് 1212 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 68

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 880 പേര്‍ രോഗമുക്തി നേടി. 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ...

Read more

സരിത എസ്. നായര്‍ പൊലീസ് വേഷത്തില്‍ അഭിനയിക്കുന്ന സിനിമ യൂട്യൂബിലെത്തി; പേരുപോലെ തന്നെ സിനിമ വയ്യാവേലി തന്നെയാണെന്ന് പ്രേക്ഷകര്‍

സോളാര്‍ വിവാദനായിക സരിത എസ്. നായര്‍ പൊലീസ് വേഷത്തില്‍ അഭിനയിക്കുന്ന സിനിമ യൂട്യൂബിലെത്തി. വയ്യാവേലി എന്ന് പേരിട്ട സിനിമ പേരുപോലെ തന്നെയുള്ള അവസ്ഥയാണെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. സിനിമക്ക് ...

Read more

അഷ്‌റഫ് എടനീരിന് റെസ്‌പോന്‍സിബള്‍ സിറ്റിസണ്‍ ഓഫ് ഇയര്‍ അവാര്‍ഡ് സമ്മാനിച്ചു

കാസര്‍കോട്: ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ മികച്ച പൊതു പ്രവര്‍ത്തകനുള്ള റെസ്‌പോന്‍സിബള്‍ സിറ്റിസണ്‍ ഓഫ് ഇയര്‍ അവാര്‍ഡ് അഷ്‌റഫ് എടനീരിന് സമ്മാനിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായതിനും ...

Read more

കോവിഡും മഴക്കാല രോഗങ്ങളും; ഇരട്ടി ജാഗ്രത വേണം

നാടും നഗരവും ദുരിതത്തില്‍ നിന്നും ദുരിതത്തിലേക്ക് നീങ്ങുന്ന അവസ്ഥ, ജാഗ്രത ഇല്ലെങ്കില്‍ എല്ലാം കൈവിട്ടു പോകുമെന്ന സ്ഥിതി. ജനങ്ങള്‍ മാത്രം ജാഗ്രത പാലിച്ചാല്‍ പോര, എന്തും നേരിടാന്‍ ...

Read more

രാജസ്ഥാന്‍ സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ആള്‍ നല്‍കിയ സ്രവത്തിന്റെ പരിശോധനാഫലം കോവിഡ് പോസിറ്റീവ്; രോഗി നല്‍കിയ നമ്പറില്‍ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്; ആളെ കണ്ടെത്താനാകാതെ വട്ടംകറങ്ങി പൊലീസും ആരോഗ്യപ്രവര്‍ത്തകരും

കാഞ്ഞങ്ങാട്: രാജസ്ഥാന്‍ സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ആള്‍ നല്‍കിയ പരിശോധനാഫലം കോവിഡ് പോസിറ്റീവ്. ഇതോടെ ആളെ കണ്ടെത്താന്‍ പൊലീസും ആരോഗ്യവകുപ്പും മൂന്നുമണിക്കൂര്‍ നേരം പരിശ്രമിച്ചിട്ടും ഫലമൊന്നുമുണ്ടായില്ല. രാജസ്ഥാന്‍ സ്വദേശി ...

Read more

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ജാമ്യാപേക്ഷയുമായി പ്രതി എത്തി; കൃഷ്ണന്‍ ജനിച്ച ജയിലില്‍ നിന്ന് പുറത്തുപോകണോയെന്ന് കോടതി

ന്യൂഡല്‍ഹി: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ജാമ്യാപേക്ഷയുമായെത്തിയ പ്രതിയോട് ശ്രീകൃഷ്ണന്‍ ജനിച്ച ജയിലില്‍ നിന്ന് പുറത്തു പോകണോയെന്ന് കോടതി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയാണ് കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവിന് ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.