രോഗ ലക്ഷണമില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍ കിടത്തി ചികിത്സ ആരംഭിച്ചു; ചികിത്സയിലുള്ളത് 77 പേര്
കാസര്‍കോട്: ആര്.ടി.പി.സി.ആര്, ആന്റിജന്‍ പരിശോധനാ ഫലം പോസിറ്റീവായ രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍ കിടത്തിയുള്ള ചികിത്സ ജില്ലയില്‍ ആരംഭിച്ചു. സംസ്ഥാനത്ത് തന്നെ ഇത് ആദ്യമായിട്ട് ആരംഭിക്കുന്നത് കാസര്‍കോട് ...
Read more