Tuesday, October 26, 2021

Day: August 15, 2020

മൗലവി ഗ്രൂപ്പ് ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തേക്കും; മൗലവി ദുക്കാൻ വെബ്സൈറ്റ് ഉൽഘാടനം ചെയ്തു

കാസര്‍കോട്: പുസ്തക-സ്റ്റേഷനറി-ട്രാവല്‍സ് രംഗങ്ങളില്‍ പതിറ്റാണ്ടുകളുടെ പ്രൗഢപാരമ്പര്യമുള്ള മൗലവി ഗ്രൂപ്പ് ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടല്‍ ആരംഭിച്ചു. ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ഇ കൊമേഴ്‌സ് സൈറ്റ് മൗലവി ദുക്കാന്‍ ഡോട്ട് ...

Read more

മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു; അപ്രതീക്ഷിത പ്രഖ്യാപനം ഐപിഎല്ലിലൂടെ സജീവ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് കാത്തിരിക്കുന്നതിനിടെ

ന്യൂഡല്‍ഹി: ലോകത്തെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിലൊരാളായ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര കിക്കറ്റിൽ നിന്ന് വിരമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് വിരമിക്കൽ ...

Read more

ജില്ലയില്‍ ശനിയാഴ്ച 74 സമ്പര്‍ക്കമുള്‍പ്പെടെ 81 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ശനിയാഴ്ച 81 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഉറവിടം ലഭ്യമല്ലാത്ത 2 പേര്‍ ഉള്‍പ്പെടെ 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 5 പേര്‍ ...

Read more

സംസ്ഥാനത്ത് 1608 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 81

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 362 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ 321 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 151 പേര്‍ക്കും ആലപ്പുഴ ...

Read more

സാന്റിയാഗോയുടെ യാത്രകള്‍

ലോക പ്രശസ്ത ബ്രസീലിയന്‍ നോവലിസ്റ്റായ പൗലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രചോദനം നല്‍കുന്ന പുസ്തകമാണ് മരുഭൂമിയില്‍ ഒരു പറ്റം ആടുകളെ മേച്ചു നടക്കുന്നതിനിടയില്‍ വിശാലമായ ...

Read more

മഹാമാരിക്കിടയിലെ സ്വാതന്ത്ര്യ ദിനാഘോഷം

രാജ്യം ഇന്ന് 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഇത് വരെയുള്ള സ്വാതന്ത്ര്യദിനാഘോഷത്തില്‍ നിന്ന് വ്യത്യസ്തമായാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം. സ്വാതന്ത്ര്യദിന പരേഡ് പേരിന് മാത്രമായി ചുരുക്കിയിരിക്കയാണ്. ജനങ്ങള്‍ക്ക് പരേഡ് കാണാന്‍ ...

Read more

കാസര്‍കോട് സാഹിത്യവേദി…

കാസര്‍കോട് സാഹിത്യവേദി ആരുടെ ആശയമാണെന്ന് എനിക്കറിയില്ല. ഞാന്‍ കാസര്‍കോട് എത്തുന്ന കാലത്ത് സാഹിത്യ വേദി ഉണ്ട്. ഉബൈദ് മാസ്റ്റര്‍ തന്നെയാവണം അങ്ങനെയൊരു ആശയത്തിന് പിന്നില്‍. വടക്കന്‍ മണ്ണില്‍ ...

Read more

പ്രശംസക്കും വിമര്‍ശനങ്ങള്‍ക്കും ഇടയിലെ രണ്ട് വര്‍ഷങ്ങള്‍…

പ്രശംസയുടെ പൂച്ചെണ്ടുകളും വിമര്‍ശനങ്ങളുടെ കൂരമ്പുകളും ഒരുപോലെ ഏറ്റുവാങ്ങിയിട്ടുണ്ട് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത്ബാബു. ജനകീയനായ കലക്ടര്‍ എന്ന പെരുമക്കിടയിലും കര്‍ക്കശമായ നിലപാടുകളുടെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറെ ...

Read more

കോവിഡ് കാലം തടസമായില്ല; സഅദിയ്യ അനാഥാലയത്തിലെ വിദ്യാര്‍ത്ഥിനി മണവാട്ടിയായി

ദേളി: കോവിഡ് തടസമായില്ല. സഅദിയ്യ അനാഥാലയത്തില്‍ പഠിച്ച് വളര്‍ന്ന മറിയം തബ്‌ലിയ്യക്ക് വിവാഹ സൗഭാഗ്യം. തളിപ്പറമ്പ് തിരുവട്ടൂരിലെ ഹംസയുടെ മകന്‍ ഹാഷിമാണ് വരന്‍. പരേതനായ ബേഡകം തസ്‌ലീമിന്റെ ...

Read more

പ്രവൃത്തി നടന്ന് മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും ജനറല്‍ ആസ്പത്രി കോണ്‍ക്രീറ്റ് റോഡ് പൊട്ടിപ്പൊളിഞ്ഞു; സ്ലാബുകളും തകര്‍ന്ന നിലയില്‍, ക്രമക്കേട് നടന്നതായി ആരോപണം

കാസര്‍കോട്: പ്രവൃത്തി നടന്ന് മാസങ്ങള്‍ പന്നിട്ടപ്പോഴേക്കും കാസര്‍കോട് ജനറല്‍ ആസ്പത്രി കോണ്‍ക്രീറ്റ് റോഡ് പൊട്ടിപ്പൊളിഞ്ഞു. പത്ത് ലക്ഷം രൂപ ചെലവിലാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കവാടം മുതല്‍ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.