മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന് കോവിഡ് ബാധിച്ച് മരിച്ചു
മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന് മരിച്ചു. കോവിഡ് ബാധിച്ച് ഗുരുഗ്രാമിലെ ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയോടെ തന്നെ നില അതീവഗുരുതരമായി ...
Read more