കാഞ്ഞങ്ങാട്: ജില്ലയില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും കാഞ്ഞങ്ങാട് നഗരസഭയില്‍ നിന്നുള്ളവര്‍. 48 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 12 പേരും കാഞ്ഞങ്ങാട് നഗരസഭയില്‍ നിന്നുള്ളവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു.
ഉറവിടമറിയാത്തവര്‍
മംഗല്‍പാടി പഞ്ചായത്തിലെ 32 കാരന്‍
മധൂര്‍ പഞ്ചായത്തിലെ 30 കാരന്‍
ആരോഗ്യ പ്രവര്‍ത്തക
പള്ളിക്കര പഞ്ചായത്തിലെ 51 കാരി
സമ്പര്‍ക്കം
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 30 കാരന്‍
കുമ്പള പഞ്ചായത്തിലെ 40 കാരന്‍
കള്ളാര്‍ പഞ്ചായത്തിലെ 53 കാരന്‍
ചെങ്കള പഞ്ചായത്തിലെ 12 കാരി,
കാസര്‍കോട് നഗരസഭയിലെ 45, 25, 25, 38 വയസുള്ള സത്രീകള്‍
പള്ളിക്കര പഞ്ചായത്തിലെ 43 കാരന്‍, 61, 20 വയസുള്ള സത്രീകള്‍, 14 കാരി
അജാനൂര്‍ പഞ്ചായത്തിലെ 11 കാരി
ചെറുവത്തൂര്‍ പഞ്ചായത്തിലെ 16, 29 വയസുള്ള പുരുഷന്മാര്‍,
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 19, 58 കാരി
പനത്തടി പഞ്ചായത്തിലെ 48 കാരന്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 62,57, 60, 34, 23, 30 വയസുള്ള സത്രീകള്‍, 38, 33, 41 വയസുള്ള പുരുഷന്മാര്‍, രണ്ട് വയസുള്ള പെണ്‍കുട്ടി, മൂന്ന് വയസുള്ള ആണ്‍കുട്ടി
ചെമ്മനാട് പഞ്ചായത്തിലെ 59,53, 34 വയസുള്ള പുരുഷന്മാര്‍, 14 വയസുള്ള പെണ്‍കുട്ടി
കുമ്പള പഞ്ചായത്തിലെ 35 കാരി
ഇതരസംസ്ഥാനം
പനത്തടി പഞ്ചായത്തിലെ 25 കാരന്‍ (കര്‍ണ്ണാടക)
എന്‍മകജെ പഞ്ചായത്തിലെ 38 കാരന്‍ (കര്‍ണ്ണാട)
പൈവളിഗെ പഞ്ചായത്തിലെ 26 കാരന്‍ (കര്‍ണ്ണാടക)
മംഗല്‍പാടി പഞ്ചായത്തിലെ 37 കാരന്‍ (കര്‍ണ്ണാടക)
മടിക്കൈ പഞ്ചായത്തിലെ 37 കാരന്‍ (മണിപ്പൂര്‍)
ചെമ്മനാട് പഞ്ചായത്തിലെ 39 കാരന്‍ (കര്‍ണ്ണാടക)
വിദേശം
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 30 കാരി (സൗദി)
പള്ളിക്കര പഞ്ചായത്തിലെ 39, 33 വയസുള്ള പുരുഷന്മാര്‍, 28 കാരി (യു എ ഇ).
12 more covid cases in Kanhangad municipality on Sunday