• HOME
  • ABOUT US
  • ADVERTISE
Tuesday, March 9, 2021
  • HEADLINES
    • All
    • TOP STORY
    • KERALA

    മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞ് 21 ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവ്

    വില്‍പ്പനക്കുകൊണ്ടുവന്ന കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ ഉഡുപ്പിയില്‍ പിടിയില്‍

    ഭര്‍ത്താവിനെതിരെ പരാതി നല്‍കാനെത്തിയ യുവതിയെ എസ്‌ഐ ലൈംഗീകമായി പീഡിപ്പിച്ചു

  • LOCAL NEWS
    • All
    • PRESS MEET
    • KASARAGOD
    • KANHANGAD

    ഫുട്‌ബോള്‍ കളിക്കിടെ തളങ്കര സ്വദേശി കുഴഞ്ഞുവീണുമരിച്ചു

    ടാക്‌സി ഡ്രൈവര്‍മാരുടെ സായാഹ്ന ധര്‍ണ ചൊവ്വാഴ്ച

    ജില്ലയില്‍ തിങ്കളാഴ്ച 48 പേര്‍ക്ക് കൂടി കോവിഡ്; 94 പേര്‍ക്ക് രോഗമുക്തി

  • NEWS STORY
    • All
    • LOCAL BODY ELECTION 2020

    മകളുടെ വിവാഹത്തോടനുബന്ധിച്ച് മൂന്ന് പേര്‍ക്ക് വിവാഹ സൗഭാഗ്യമൊരുക്കി സ്വര്‍ണ വ്യാപാരി

    അച്ഛന്റെ സംഗീത കച്ചേരിക്ക് മകന്റെ വയലിന്‍ വാദനം

    വോളിബോള്‍ കോര്‍ട്ടില്‍ സ്മാഷുകള്‍ തീര്‍ത്ത മുഹമ്മദ് ബഷീര്‍ കൃഷിയിടത്തില്‍ നൂറുമേനി കൊയ്യുന്നു

    കഷ്ടപ്പാടിന് അറുതിയില്ല; കൊറഗ കുടുംബങ്ങള്‍ ജീവിതം മെടയുന്നു

    ബദിയടുക്കയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

    വേനല്‍ ചൂട് കനത്തതോടെ തീ പിടിത്തവും വ്യാപകമാവുന്നു; ഓടിത്തളര്‍ന്ന് അഗ്‌നി രക്ഷാസേന

    യു.എ.ഇയുടെ ഹോപ്പ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തില്‍; തുടര്‍ ദൗത്യത്തില്‍ പങ്കാളിയാവാന്‍ പള്ളിക്കര സ്വദേശിയും

    നാഥനില്ലാതെ പൊതു ലൈബ്രറി; പുസ്തകങ്ങള്‍ ചിതലരിച്ച് നശിക്കുന്നു

    കാട്ടാനകള്‍ നാട്ടിലേക്ക്; കാര്‍ഷിക വിളകള്‍ നശിപ്പിച്ചു

  • REGIONAL
    • All
    • ACHIEVEMENT
    • NEWS PLUS
    • ORGANISATION

    കേരളാ മുസ്ലിം ജമാഅത്ത് സോണ്‍ പുനഃസംഘടനക്ക് ഉദുമസോണില്‍ തുടക്കം

    പി. അപ്പുക്കുട്ടന്‍ മാഷിന് ജന്മനാടിന്റെ ആദരം

    തളങ്കര സ്‌കൂള്‍ 93-94, 94-95 ബാച്ച് സഹപാഠി കൂട്ടായ്മാ സംഗമവും അവാര്‍ഡ് ദാനവും നടത്തി

  • NRI
  • OBITUARY
  • ARTICLES
    • All
    • SPECIAL
    • FEATURE
    • COLUMN
    • OPINION
    • MEMORIES
    • BOOK REVIEW
    • EDITORIAL

    ആദരവ് ചൂടി അപ്പുക്കുട്ടന്‍ മാഷ്

    സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍

    എം.ടി എന്ന മലയാളത്തിന്റെ പുണ്യം

    Trending Tags

    • SPORTS
    • ENTERTAINMENT
      • All
      • MOVIE

      വെള്ളിത്തിര ഉണരുന്നു; സെക്കന്‍ഡ് ഷോയ്ക്ക് അനുമതി, മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് 11ന് തീയറ്ററിലെത്തും

      ഐടി റെയ്ഡിനു പിന്നാലെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്, കൂടെ തപ്‌സി പന്നുവും

      നടന്‍ ഫഹദ് ഫാസിലിന് കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെ പരിക്ക്

    • MORE
      • CARTOON
      • BUSINESS
      • LIFESTYLE
        • All
        • HEALTH
        • TRAVEL

        വന്‍കുടല്‍ മലാശയ കാന്‍സറിനെ തടയാം

        ഗര്‍ഭിണികള്‍ക്ക് സൗജന്യ സ്‌കാന്‍ പദ്ധതിയുമായി അമന്‍ ഡയഗ്‌നോസ്റ്റിക്

        ഹൃദയമേ, അടങ്ങൂ; ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം ഏറുന്നു

      • EDUCATION
      • TECHNOLOGY
      • AUTOMOBILE
    • E-PAPER
    No Result
    View All Result
    Utharadesam

      കോവിഡ്: കാസര്‍കോട്ട് 203 പേര്‍ക്ക് രോഗമുക്തി; 48 പുതിയ രോഗികള്‍

      UD Desk by UD Desk
      August 16, 2020 Published Time: 6:52 PM
      in TOP STORY, KASARAGOD
      0
      0
      SHARES
      Share on WhatsappShare on FacebookShare on Twitter
      Print Friendly, PDF & Email

      കാസര്‍കോട്: ജില്ലയില്‍ ഞായറാഴ്ച 48 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 203 പേര്‍ക്ക് രോഗം ഭേദമായത് ആശ്വാസം പകര്‍ന്നു. 1021 പേരാണ് ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത്.

      37 പേര്‍ രോഗമുക്തി നേടിയ കാസര്‍കോട് നഗരസഭയാണ് രോഗമുക്തി നിരക്കില്‍ തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ മുന്നിലുള്ളത്. ഉദുമ 27, തൃക്കരിപ്പൂര്‍ 23, പള്ളിക്കര 21, കുമ്പള 18, കാഞ്ഞങ്ങാട് 13, ചെമ്മനാട് 12, അജാനൂര്‍ 8, നീലേശ്വരം 5, കിനാനൂര്‍ കരിന്തളം 5, ചെറുവത്തൂര്‍ 5, കള്ളാര്‍ 3, വെസ്റ്റ് എളേരി 2, കയ്യൂര്‍ ചീമേനി 2, ചെങ്കള 2, മഞ്ചേശ്വരം 2, മംഗല്‍പാടി 2, മധൂര്‍ 2, ബേഡഡുക്ക 1, പനത്തടി 1, പയ്യന്നൂര്‍ കാങ്കോല്‍ 1, കൊടോം ബേളൂര്‍ 1, പടന്നെ 1, മുളിയാര്‍ 1, കാറഡുക്ക 1, വോര്‍ക്കടി 1, പിലിക്കോട് 1, ബദിയടുക്ക 1, പുല്ലൂര്‍ പെരിയ 1, മടിക്കൈ 1, വലിയപറമ്പ 1, കുറ്റിക്കോല്‍ 1 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.

      ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഉറവിടമറിയാത്ത രണ്ട് പേരുള്‍പ്പെടെ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ വിദേശത്ത് നിന്നും ആറ് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 208 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

      ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

      കയ്യൂര്‍ ചീമേനി ഒന്ന്
      കുമ്പള രണ്ട്
      കള്ളാര്‍ ഒന്ന്
      മധൂര്‍ ഒന്ന്
      ചെങ്കള ഒന്ന്
      കാസര്‍കോട് നാല്
      ചെമ്മനാട് അഞ്ച്
      പള്ളിക്കര എട്ട്
      അജാനൂര്‍ ഒന്ന്
      കിനാനൂര്‍ കരിന്തളം ഒന്ന്
      കാഞ്ഞങ്ങാട് 12
      മടിക്കൈ ഒന്ന്
      ചെറുവത്തൂര്‍ രണ്ട്
      മംഗല്‍പാടി രണ്ട്
      തൃക്കരിപ്പൂര്‍ രണ്ട്
      പൈവളിഗെ ഒന്ന്
      എന്‍മകജെ ഒന്ന്
      പനത്തടി രണ്ട്

      വീടുകളില്‍ 3741 പേരും സ്ഥാപനങ്ങളില്‍ 1327 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5068 പേരാണ്. പുതിയതായി 395 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 974 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 686 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 571 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 84 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 44 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

      Covid: 203 Negative cases reported in Kasaragod on Sunday

      Tags: Covid: 203 Negative cases reported in Kasaragod on Sunday
      Previous Post

      ഞായറാഴ്ച സംസ്ഥാനത്ത് 1530 പേര്‍ക്ക് കൂടി കോവിഡ്, 1351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 100 പേരുടെ ഉറവിടം വ്യക്തമല്ല, 53 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം, കാസര്‍കോട് 48 പേര്‍ക്ക്, തലസ്ഥാനത്ത് മാത്രം 519 രോഗികള്‍

      Next Post

      ഞായറാഴ്ച ഏറ്റവും കൂടുതല്‍ രോഗികള്‍ കാഞ്ഞങ്ങാട് നഗരസഭയില്‍

      Related Posts

      ഫുട്‌ബോള്‍ കളിക്കിടെ തളങ്കര സ്വദേശി കുഴഞ്ഞുവീണുമരിച്ചു

      March 9, 2021
      6

      മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞ് 21 ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവ്

      March 9, 2021
      250

      വില്‍പ്പനക്കുകൊണ്ടുവന്ന കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ ഉഡുപ്പിയില്‍ പിടിയില്‍

      March 9, 2021
      39

      ഭര്‍ത്താവിനെതിരെ പരാതി നല്‍കാനെത്തിയ യുവതിയെ എസ്‌ഐ ലൈംഗീകമായി പീഡിപ്പിച്ചു

      March 8, 2021
      636

      ബലാത്സംഗക്കേസ് പ്രതിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

      March 8, 2021
      301

      മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടക വസ്തു നിറച്ച കാര്‍; കേസ് എന്‍ ഐ എയ്ക്ക് വിട്ടു

      March 8, 2021
      32
      Next Post

      ഞായറാഴ്ച ഏറ്റവും കൂടുതല്‍ രോഗികള്‍ കാഞ്ഞങ്ങാട് നഗരസഭയില്‍

      സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി സെപ്തംബര്‍ 30

      മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ച് മരിച്ചു

      മിയാപദവിലെ മൂന്ന് സഹോദരിമാരെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

      Leave a Reply Cancel reply

      Your email address will not be published. Required fields are marked *

      കാർട്ടൂൺ :പി.വി. കൃഷ്ണൻ

      Cartoon

      RECENT UPDATES

      ഫുട്‌ബോള്‍ കളിക്കിടെ തളങ്കര സ്വദേശി കുഴഞ്ഞുവീണുമരിച്ചു

      March 9, 2021

      മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞ് 21 ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവ്

      March 9, 2021

      വില്‍പ്പനക്കുകൊണ്ടുവന്ന കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ ഉഡുപ്പിയില്‍ പിടിയില്‍

      March 9, 2021

      ഭര്‍ത്താവിനെതിരെ പരാതി നല്‍കാനെത്തിയ യുവതിയെ എസ്‌ഐ ലൈംഗീകമായി പീഡിപ്പിച്ചു

      March 8, 2021

      ബലാത്സംഗക്കേസ് പ്രതിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

      March 8, 2021

      മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടക വസ്തു നിറച്ച കാര്‍; കേസ് എന്‍ ഐ എയ്ക്ക് വിട്ടു

      March 8, 2021

      സിപിഎം യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും സീറ്റ് നല്‍കുന്നു, കോണ്‍ഗ്രസില്‍ തോല്‍ക്കുന്ന സീറ്റുകള്‍ മാത്രം വനിതകള്‍ക്ക്; പതിവ് രീതി അവസാനിപ്പിക്കണമെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്

      March 8, 2021

      മലപ്പുറത്ത് എ പി അബ്ദുല്ലക്കുട്ടി ബിജെപി ലോക്‌സഭാ സ്ഥാനാര്‍ത്ഥി

      March 8, 2021

      വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടറില്‍ കേരളം പുറത്ത്; ദേവ്ദത്ത് പടിക്കലിന്റെയും രവികുമാര്‍ സമര്‍ഥിന്റെയും സമര്‍ഥമായ കളിമികവില്‍ കര്‍ണാടക സെമിയില്‍

      March 8, 2021

      ഇന്ത്യയുടെ പേര് മാറ്റി മോദിയുടെ പേരിടുന്ന കാലം വിദൂരമല്ല; നരേന്ദ്ര മോദിക്കെതിരെ മമതാ ബാനര്‍ജി

      March 8, 2021

      ARCHIVES

      August 2020
      M T W T F S S
       12
      3456789
      10111213141516
      17181920212223
      24252627282930
      31  
      « Jul   Sep »
      ADVERTISEMENT
      ADVERTISEMENT

      Administrative contact

      Utharadesam,Door No. 6/550K,
      Sidco Industrial Estate,
      P.O.Vidyanagar,
      Kasaragod-671123

      Editorial Contact

      Email: utharadesam@yahoo.co.in,
      Ph: News- +91 4994 257453,
      Office- +91 4994 257452,
      Mobile: +91 9496057452,
      Fax: +91 4994 297036

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      No Result
      View All Result
      • HEADLINES
      • LOCAL NEWS
        • NEWS STORY
      • REGIONAL
      • NRI
      • OBITUARY
      • ARTICLES
        • OPINION
        • EDITORIAL
        • FEATURE
        • COLUMN
        • MEMORIES
        • BOOK REVIEW
      • ENTERTAINMENT
        • MOVIE
      • SPORTS
      • BUSINESS
      • EDUCATION
      • LIFESTYLE
        • FOOD
        • HEALTH
        • TECH
        • TRAVEL
      • E-PAPER

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      Login to your account below

      Forgotten Password? Sign Up

      Fill the forms bellow to register

      All fields are required. Log In

      Retrieve your password

      Please enter your username or email address to reset your password.

      Log In