Saturday, October 23, 2021

Day: August 17, 2020

ബൈന്തൂര്‍ കടലില്‍ ബോട്ട് തകര്‍ന്ന് കാണാതായ നാലുപേരില്‍ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു

കുന്താപുരം:ബൈന്തൂറില്‍ മത്സ്യബന്ധന ബോട്ട് തിരമാലയില്‍പെട്ട് തകര്‍ന്ന് കാണാതായ നാല് മത്സ്യതൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ കരക്കടിഞ്ഞു. നാഗരാജ് ഖാര്‍വിയുടെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. ലക്ഷ്മണ്‍ ...

Read more

ബൈന്തൂരില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കോളേജ് വിദ്യാര്‍ത്ഥി ലോറിയിടിച്ച് മരിച്ചു

കുന്താപുരം: ബൈന്തൂരില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കോളേജ് വിദ്യാര്‍ത്ഥി ലോറിയിടിച്ച് മരിച്ചു. കുന്താപുരം മറവന്തെ ഗാന്ധിനഗറിലെ കിഷന്‍ കാര്‍വി(17) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ബൈന്തൂരിലാണ് അപകടമുണ്ടായത്. ടൗണില്‍ ...

Read more

ചിങ്ങമാസം വന്നുവല്ലോ…

കാര്‍ഷിക സമൃദ്ധിയുടെ നിറവാര്‍ന്ന ഓര്‍മ്മകളുമായി ഒരു കര്‍ഷക ദിനം കൂടി. മലയാളിയുടെ മനസ്സ് നിറയുന്ന ദിവസങ്ങള്‍ക്ക് തുടക്കമാവുകയാണിവിടെ. കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റെയും ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ഒരു ...

Read more

കര്‍ഷകദിനം ആഘോഷിക്കുമ്പോള്‍

ചിങ്ങം ഒന്ന്. ഇന്ന് മലയാളികള്‍ കര്‍ഷകദിനമായും പുതുവര്‍ഷപ്പിറവിയായും ആഘോഷിക്കുന്നു. ഒരു മഹാദുരന്തത്തിന്റെ നടുവില്‍ നിന്നു കൊണ്ടാണ് നാം ഇന്ന് കര്‍ഷകദിനം ആഘോഷിക്കുന്നത്. ദുരന്തമുഖത്ത് നിന്ന് പ്രത്യാശയിലേക്ക് വിരല്‍ചൂണ്ടുന്ന ...

Read more

സാറഡുക്ക ചെക്ക് പോസ്റ്റ് തുറന്നുകൊടുത്തു

പെര്‍ള: ഏറെ മുറവിളിക്കൊടുവില്‍ അഡ്യനടുക്കയിലെ സാറഡുക്ക ചെക്ക്‌പോസ്റ്റ് കര്‍ണാടക സര്‍ക്കാര്‍ തുറന്നുകൊടുത്തു. അതേസമയം കര്‍ണാടക അതിര്‍ത്തിയില്‍ നാട്ടക്കല്ല്, കൊട്ടിയാടി, ഗാളിമുഖ, പാണാജെ, കയര്‍പ്പദവ് എന്നിവിടങ്ങളില്‍ റോഡിലിട്ട മണ്ണ് ...

Read more

ഓണ്‍ലൈന്‍ പഠനത്തിന് വിഷമം നേരിട്ട കുട്ടികള്‍ക്ക് സഹായഹസ്തവുമായി കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍

കാസര്‍കോട്: കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ (കെ.പി.എ.) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന 'കൈത്താങ്ങ്' പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച്, ഓണ്‍ലൈന്‍ പഠനത്തിന് വിഷമം നേരിട്ട പെരിയ ട്രൈബല്‍ ...

Read more

പെയിന്റിംഗ് തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പെയിന്റിംഗ് തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി മയിലാട്ടി കളരി വളപ്പിലെ എം. ബാലകൃഷ്ണനെയാണ്(48)ഇന്ന് രാവിലെ വീടിന് സമീപത്തെ ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ...

Read more

ഹരിദാസന്‍ നായര്‍

കുറ്റിക്കോല്‍: കുറ്റിക്കോല്‍ അത്തിയടുക്കത്തെ കെ. ഹരിദാസന്‍ നായര്‍ (63) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പത്മാവതിയാണ് ഭാര്യ. മക്കള്‍: ജഗതംബിക, ഹരി, വിഷ്ണു. മരുമകന്‍: ...

Read more

കോവിഡും ഓണത്തിരക്കും; ബാങ്കുകളില്‍ ഇന്ന് മുതല്‍ സന്ദര്‍ശനത്തിന് നിയന്ത്രണം

കാഞ്ഞങ്ങാട്: ഉപഭോക്താക്കള്‍ക്ക് ബാങ്കുകളില്‍ സന്ദര്‍ശിക്കുന്നതിനുള്ള സമയം ഇന്ന് മുതല്‍ ക്രമീകരിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ബാങ്കുകളില്‍ തിരക്ക് കുറക്കുന്നതിനും ഓണം പ്രമാണിച്ച് പ്രതീക്ഷിക്കുന്ന തിരക്ക് കണക്കിലെടുത്തും പൊതുജന സുരക്ഷയ്ക്ക് ...

Read more
Page 2 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.