Day: August 18, 2020

നായ്ക്കാപ്പിൽ മിൽ ജീവനക്കാരൻ വെട്ടേറ്റു മരിച്ച കേസിൽ 4 പ്രതികളെന്ന് വിവരം, മുഖ്യ പ്രതിക്കായി അന്വേഷണം ഊർജ്ജിതം; കുമ്പളയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് യുവാക്കൾക്ക് കൊലപാതക സംഘവുമായി ബന്ധമോ?

കുമ്പള: നായ്ക്കാപ്പിൽ  മിൽ ജീവനക്കാരൻ ഹരീഷൻ (34) വെട്ടേറ്റു മരിച്ച കേസിൽ 4 പ്രതികളെന്ന്  വിവരം. മുഖ്യപ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി. ഇയാൾക്ക് പുറമെ മറ്റു മൂന്നു പേര് കൂടി ...

Read more

കുമ്പളയില്‍ വനത്തിനകത്ത് രണ്ട് യുവാക്കള്‍ തൂങ്ങി മരിച്ച നിലയില്‍

കുമ്പള: കുമ്പള ചേടിഗുമ വനത്തിനകത്ത് രണ്ട് യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള-ബദിയടുക്ക റോഡ് പെട്രോള്‍ പമ്പിന് സമീപത്തെ കോളനിയിലെ മനു(18), റോഷന്‍ (19) എന്നിവരെയാണ് തൂങ്ങി ...

Read more

ഊര്‍ജ സംരക്ഷണ ദിനം: എസ്.ടി.യു. പ്രതിഷേധം നടത്തി

നായന്മാര്‍മൂല: രാജ്യത്തെ കല്‍ക്കരി ഖനികള്‍ വിറ്റഴിക്കുകയും തൊഴിലാളി ദ്രോഹ നടപടികള്‍ തുടരുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് സംയുക്ത തൊഴിലാളി സമിതി ദേശീയ തലത്തില്‍ ...

Read more

സഹാറ-2020 ജീവകാരുണ്യ പദ്ധതിയുടെ ലക്ഷം രൂപയുടെ സഹായങ്ങള്‍ ബുധനാഴ്ച വിതരണം ചെയ്യും

ദുബായ്: ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സഹാറ-2020 ജീവകാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു സഹായങ്ങള്‍ ഓഗസ്റ്റ് 19 ബുധന്‍ ഉച്ചക്ക് 2 മണിക്ക് ടി.എ ഇബ്രാഹിം ...

Read more

ജില്ലയില്‍ ചൊവ്വാഴ്ച 127 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്ന 127 പേര്‍ കോവിഡ് രോഗമുക്തി നേടി. വീടുകളില്‍ 4031 പേരും സ്ഥാപനങ്ങളില്‍ 1062 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് ...

Read more

ജില്ലയില്‍ ചൊവ്വാഴ്ച 42 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കം 40

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 42 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഒരാളടക്കം 40 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതരസംസ്ഥാനത്ത് ...

Read more

സംസ്ഥാനത്ത് 1758 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 42

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1758 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 489 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 242 പേര്‍ക്കും എറണാകുളം ജില്ലയില്‍ 192 പേര്‍ക്കും ...

Read more

സര്‍ക്കാര്‍ ചീഞ്ഞുനാറുന്നു; സാമ്പ്രാണിത്തിരി കത്തിച്ചുവച്ചാലും ലോകത്തുള്ള എല്ലാ തൈലങ്ങള്‍ പൂരട്ടിയാലും അതിന് സുഗന്ധമുണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കള്ളക്കടത്തിനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന പിണറായി സര്‍ക്കാര്‍ ചീഞ്ഞുനാറുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമ്പ്രാണിത്തിരി കത്തിച്ചുവെച്ചാല്‍ സുഗന്ധം വരില്ല, ലോകത്തുള്ള തൈലങ്ങള്‍ എല്ലാം ...

Read more

നെല്ലിക്കുന്ന് കടപ്പുറത്ത് കടലാക്രമണം രൂക്ഷം; എട്ട് തെങ്ങുകള്‍ കടപുഴകി, നിരവധി വീടുകള്‍ ഭീഷണിയില്‍

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറത്ത് കടലാക്രമണം രൂക്ഷം. എട്ട് തെങ്ങുകള്‍ കടപുഴകി, നിരവധി വീടുകള്‍ കടലാക്രമണ ഭീഷണിയില്‍. കടപ്പുറം ശാന്തിനഗര്‍ ഭാഗത്താണ് കടലാക്രമണം രൂക്ഷമായത്. ആറോളം മീറ്റര്‍ കര ...

Read more

‘പരേതന്‍’ ഇവിടെ ജീവിച്ചിരുന്നു, ഒത്തിരി വെളിച്ചം വിതറി…

അങ്ങ് തൃക്കരിപ്പൂരുള്ള മുഹമ്മദലിക്ക എനിക്കാരുമല്ലായിരുന്നു, പക്ഷേ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അദ്ദേഹം എന്റെ ജീവിതത്തില്‍ ഒരു ജ്യേഷ്ഠ സഹോദരനായി ഒരു നിഴല്‍ പോലെ എന്നോടൊപ്പമുണ്ടായിരുന്നു. കുറച്ചു കാലമായി ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.