Tuesday, October 26, 2021

Day: August 19, 2020

കാഞ്ഞങ്ങാട് സ്വദേശിക്ക് യു.എ.ഇ എമിറേറ്റ്‌സ് റെഡ്ക്രസന്റിന്റെ ആദരം

അബൂദാബി: സാമൂഹ്യ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് കാഞ്ഞങ്ങാട് സ്വദേശിക്ക് യു.എ.ഇ എമിറേറ്റ്‌സ് റെഡ്ക്രസന്റിന്റെ ആദരം. അബുദാബി സ്പിന്നീസില്‍ കാല്‍ നൂറ്റാണ്ട് കാലത്തോളമായി ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് പടന്നക്കാട് ...

Read more

അബുദാബി പയസ്വിനി കൂട്ടായ്മ സമ്മര്‍ക്യാമ്പും സ്വാതന്ത്ര്യദിനാഘോഷവും സംഘടിപ്പിച്ചു

അബുദാബി: അബുദാബിയിലെ കാസര്‍കോട് പ്രവാസികളുടെ കുടുംബ സൗഹൃദ കൂട്ടായ്മയായ പയസ്വിനി അബുദാബിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുള്ള സ്‌കൂള്‍ അവധിക്കാല സമ്മര്‍ ക്യാമ്പും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും സംഘടിപ്പിച്ചു. നാട്ടിലെയും പ്രവാസ ...

Read more

കര്‍ണ്ണാടകയിലേക്ക് ദിവസേന യാത്രചെയ്യുന്നവര്‍ക്ക് തലപ്പാടിയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി പാസ് അനുവദിച്ച് തുടങ്ങി; 100 പേര്‍ക്കാണ് ഒരു ദിവസം പാസ് അനുവദിക്കുക

കാസര്‍കോട്: കര്‍ണ്ണാടകയിലേക്കും തിരിച്ചും യാത്രചെയ്യുന്നതുള്ള റഗുലര്‍ പാസ് ആനുവദിക്കുന്നതിന് ആര്‍.ടി.പി.സി. ആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തി. പകരം ആന്റിജന്‍ ടെസ്റ്റ് ...

Read more

പെരിയ ഇരട്ടക്കൊല: അന്വേഷണം തുടരാനാവില്ലെന്ന സിബിഐ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊന്ന കേസില്‍ സിബിഐ നിലപാടില്‍ വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിബിഐ ബുധനാഴ്ച ...

Read more

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കൊവിഡിന്റെ മറവില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ...

Read more

ഇത്തവണയെങ്കിലും ശരിയാകുമോ ബ്ലാസ്റ്റേഴ്‌സിന്; ശരിയാക്കാനുറച്ച് വികുന; മധ്യനിരയില്‍ കരുത്തുപകരാന്‍ പതിനെട്ടുകാരനായ ഗിവ്‌സണ്‍ സിംഗിനെ ആരോസില്‍ നിന്ന് റാഞ്ചി

കൊച്ചി: കഴിഞ്ഞ കുറച്ച് സീസണുകളായി പ്രതീക്ഷക്കൊത്തുയരാത്ത കേരള ബ്ലാസ്റ്റേഴ്‌സില്‍ ഇത്തവണ വമ്പന്‍ അഴിച്ചുപണികളാണ് മാനേജ്‌മെന്റ് നടത്തുന്നത്. നിരവധ താരങ്ങളെ ഇതിനകം കേരളത്തിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ ഒരു യുവതാരത്തെ ...

Read more

ഓണാഘോഷം: തിരക്ക് നിയന്ത്രിക്കാന്‍ വ്യാപാരികളുടെ സഹകരണം അനിവാര്യം-ജില്ലാ കലക്ടര്‍

കാസര്‍കോട്: കോവിഡ് നിര്‍വ്യാപനം മുന്‍നിര്‍ത്തി ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയിലുണ്ടാകാനിടയുള്ള ജനത്തിരക്ക് നിയന്ത്രിക്കാന്‍ വ്യാപാരവ്യവസായികളുടെ സഹകരണം ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. മാസ്‌ക്, ...

Read more

ജില്ലയില്‍ ബുധനാഴ്ച 89 പേര്‍ക്ക് കോവിഡ് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 89 പേര്‍ക്ക് കോവിഡ് രോഗം ഭേദമായി. ഉദുമ പഞ്ചായത്തിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗവിമുക്തരുള്ളത്. 22 പേര്‍. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഇന്ന് രോഗവിമുക്തരായവരുടെ ...

Read more

ജില്ലയില്‍ ബുധനാഴ്ച 174 പേര്‍ക്ക് കൂടി കോവിഡ്; 154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 174 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 15 വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് ...

Read more

സംസ്ഥാനത്ത് 2333 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 174

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 540 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 322 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ 253 പേര്‍ക്കും എറണാകുളം ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.