കാസര്‍കോട്: ജില്ലയില്‍ ഇന്ന് 174 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 15 വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണെന്ന് ഡി. എം.ഒ ഡോ. എ.വി രാംദാസ് അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ
ബെള്ളൂര്‍-ഒന്ന്
ചെങ്കള-നാല്
കരിവെള്ളൂര്‍-ഒന്ന്
തൃക്കരിപ്പൂര്‍-11
കാഞ്ഞങ്ങാട്-19
അജാനൂര്‍-15
പുല്ലൂര്‍പെരിയ-8
മടിക്കൈ-നാല്
പള്ളിക്കര-22
മധൂര്‍-ആറ്
കുമ്പള-ഒമ്പത്
ചെമ്മനാട്-16
കാസര്‍കോട്-എട്ട്
മൊഗ്രാല്‍പുത്തൂര്‍-ഒന്ന്
മഞ്ചേശ്വരം-ആറ്
മംഗല്‍പാടി-ഒന്ന്
കള്ളാര്‍-ഏഴ്
പനത്തടി-ഒന്ന്
ഉദുമ-15
മുളിയാര്‍-ഒന്ന്
എന്‍മകജെ-ഒന്ന്
പുത്തിഗെ-രണ്ട്
വലിയറമ്പ-ഒന്ന്
പിലിക്കോട്-മൂന്ന്
നീലേശ്വരം-മൂന്ന്
കയ്യൂര്‍ചീമേനി-അഞ്ച്
കളനാട്-ഒന്ന്
കാറഡുക്ക-ഒന്ന്
തലശ്ശേരി-ഒന്ന്