കുട്ടികളിലെ ക്രിമിനല്‍ ബുദ്ധി മുളയിലേ നുള്ളണം…
കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ സ്വന്തം സഹോദരന്റെ ക്രിമിനല്‍ ബുദ്ധിയിലുദിച്ച കാര്യം നടപ്പാക്കിയപ്പോള്‍ നഷ്ടപ്പെട്ടത് കുഞ്ഞുപെങ്ങളുടെ ജീവന്. കൂടാതെ നൊന്തുപെറ്റ അമ്മയേയും ഇത്രയും വളര്‍ത്തി വലുതാക്കിയ പിതാവിനെയും വധിക്കാന്‍ ...
Read more