Saturday, October 23, 2021

Day: August 20, 2020

ചൗക്കി കുന്നിലില്‍ തെരുവ്‌നായ ശല്യം രൂക്ഷം; ഏഴ് ആടുകളെ കടിച്ചുകൊന്നു

ചൗക്കി: ചൗക്കി കുന്നിലില്‍ തെരുവ് നായ ശല്യം രൂക്ഷം. മുഹമ്മദ് ഹാഷിഫിന്റെ കൂട്ടിലുണ്ടായിരുന്ന ഏഴ് ആടുകളെ നായകള്‍ കടിച്ചു കൊന്നു. ഒരു ലക്ഷത്തോളം രൂപ വില വരുന്ന ...

Read more

കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് എന്‍.എച്ച്.എം മുഖേന 20 ലക്ഷം രൂപ ലഭിച്ചു

കാസര്‍കോട്: കോവിഡ് രണ്ടാം ഘട്ടത്തില്‍ ഏറ്റവും അധികം രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് എന്‍.എച്ച്.എം മുഖേന 20 ലക്ഷം രൂപ ലഭിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ...

Read more

നാടിന്റെ ക്ഷേമത്തിനും പുനഃസൃഷ്ടിക്കും കെ.എം.സി.സി നല്‍കുന്ന സംഭാവനകള്‍ അതുല്യം-ടി.ഇ അബ്ദുല്ല

കാസര്‍കോട്: അശരണരും ആലംബഹീനരുമായ ആളുകളുടെ ആശയും ആശ്രയവുമാണ് കെ.എം.സി.സി എന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരി ലോകത്തെയാകമാനം പിടിച്ചുലച്ചപ്പോള്‍ നാട്ടിലും ...

Read more

കോവിഡ്:ജില്ലയില്‍ 20 ദിവസത്തിനുള്ളില്‍ 2022 പുതിയ രോഗികള്‍; രോഗമുക്തര്‍ 1753

കാസര്‍കോട്: ജില്ലയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ 20 വരെയായി 2022 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് രോഗവ്യാപനത്തിന്റെ ഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന തോതാണ് ഇത്. ഈ 20 ...

Read more

ജില്ലയില്‍ വ്യാഴാഴ്ച 156 പേര്‍ക്ക് രോഗമുക്തി; 91 പുതിയ രോഗികള്‍

കാസര്‍കോട്: ജില്ലയില്‍ വ്യാഴാഴ്ച 156 പേര്‍ക്ക് കൂടി കോവിഡ് രോഗമുക്തി. 91 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 2 വിദേശത്ത് ...

Read more

സംസ്ഥാനത്ത് 1968 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 91

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 429 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 356 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ 198 പേര്‍ക്കും എറണാകുളം ...

Read more

‘ജഗതി’ മയം തിരിച്ചുവരുമോ…?

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സൂപ്പര്‍ സ്റ്റാറിന്റെ ചിത്രം കാണാന്‍ തിയേറ്ററില്‍ കയറിയതായിരുന്നു. പത്ത് മിനിറ്റ് വൈകിയതിനാല്‍ സിനിമ തുടങ്ങിയിരുന്നു. പഞ്ച് ഡയലോഗ് കേട്ട് സൂപ്പര്‍ സ്റ്റാറിന്റെ ആരാധകരും ...

Read more

ഹണി ട്രാപ്പ്: ഒപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് യുവാവിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത സംഭവത്തില്‍ ചൗക്കിയിലെ യുവതിയടക്കം രണ്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ഹണിട്രാപ്പില്‍പ്പെടുത്തി ഉപ്പള സ്വദേശിയായ യുവ വ്യാപാരിയില്‍ നിന്ന് 4 ലക്ഷം രൂപ തട്ടാന്‍ ശ്രമമെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ഉപ്പളയിലെ മുഹമ്മദ് ഷക്കീറി(31)ന്റെ പരാതിയില്‍ ചൗക്കിയിലെ ...

Read more

മുഖ്യമന്ത്രിയുടെ ഓഫീസ് ദേശവിരുദ്ധരുടെ താവളമായി-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസര്‍കോട്: മുഖ്യമന്ത്രിയുടെ ഓഫീസ് ദേശവിരുദ്ധ-രാജ്യദ്രോഹ നടപടികളുടെ താവളമായി മാറിയതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പറഞ്ഞു. പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചു മാസമായി മുഖ്യമന്ത്രിയെ ...

Read more

സ്മാര്‍ട്ട് ഫോണും ലാപ്‌ടോപ്പും ഇല്ല; രാജ്യത്തെ 27 ശതമാനം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം നിഷേധിക്കപ്പെടുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ 27 ശതമാനം കുട്ടികള്‍ക്കും സ്മാര്‍ട്ട് ഫോണും ലാപ്‌ടോപ്പുമില്ല. ഇക്കാരണത്താല്‍ ഇവരുടെ ഓണ്‍ലൈന്‍ പഠനം അനിശ്ചിതത്വത്തിലാണെന്ന് സര്‍വേഫലം. എന്‍.സി.ഇ.ആര്‍.ടി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. വൈദ്യുതിയുടെ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.