കെ. മാധവന്
കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് നേതാവും ബളാല്‍ പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന ആനക്കല്ലിലെ കെ. മാധവന് നായര്‍ (67) അന്തരിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്...
Sorry the page you were looking for cannot be found. Try searching for the best match or browse the links below:
കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് നേതാവും ബളാല്‍ പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന ആനക്കല്ലിലെ കെ. മാധവന് നായര്‍ (67) അന്തരിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്...
കാഞ്ഞങ്ങാട്: ഡി.സി.സി ജനറല്‍ സെക്രട്ടറിയും സഹകാരിയുമായിരുന്ന തച്ചങ്ങാട് ബാലകൃഷ്ണന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരം കേവീസ് ബാലകൃഷ്ണന് നല്‍കും. 10,000 രൂപയും ശില്പവുമാണ് പുരസ്കാരം. ബാലകൃഷ്ണന്റെ എട്ടാം ചരമ...
കാസര്‍കോട്: ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇടപാടുകാരെ കണ്ടെത്തി മയക്കുമരുന്ന് വില്‍പ്പന നടത്തിവരികയായിരുന്ന കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ കൊച്ചിയില്‍ എക്സൈസിന്റെ പിടിയിലായി.കാസര്‍കോട് ബംബ്രാണയിലെ സക്കറിയ(32), ഉടുമ്പുഞ്ചോല കുറ്റിയാത്ത് വീട്ടില്‍...
കാഞ്ഞങ്ങാട്: നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാണ്ടില്‍ കഴിയുന്ന കാനറ ഫിഷ് ഫാര്‍മേഴ്സ് വെല്‍ഫെയര്‍ പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍ രാഹുല്‍ ചക്രപാണിക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസും കേസെടുത്തു. നിക്ഷേപ...
ഉപ്പള: എ.ടി.എം കൗണ്ടറില്‍ നിറക്കാനായി എത്തിച്ച് വാനില്‍ സൂക്ഷിച്ച 50 ലക്ഷം രൂപ ഉപ്പളയില്‍ പട്ടാപ്പകല്‍ കൊള്ളയടിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കവര്‍ച്ചയ്ക്ക് പിന്നില്‍ ഇതര...
കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനി ഇന്ന് ഉച്ചയോടെ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിന് മുമ്പാകെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. മധൂര്‍ ശ്രീ സിദ്ധിവിനായക...
കാഞ്ഞങ്ങാട്: നാട്യരത്നം കണ്ണന് പാട്ടാളി സ്മാരക കഥകളി ട്രസ്റ്റ് വര്‍ഷം തോറും നല്കി വരുന്ന നാട്യാചാര പുരസ്കാരം നാട്യ കേസരി കേശവകുണ്ട്ലായര്, പ്രതിഭാ പുരസ്കാരം കലാനിലയം വാസുദേവന്‍...
കാഞ്ഞങ്ങാട്: എട്ടുവര്‍ഷമായി എല്ലാമാസവും ഒന്നാം തീയതി കാരുണ്യ യാത്ര നടത്തി രോഗികള്‍ ഉള്‍പ്പെടെ ദുരിതക്കയത്തിലായവരെ ചേര്‍ത്തുപിടിക്കുന്ന മൂകാംബിക ബസിന്റെ കാരുണ്യ യാത്ര തുടരണോയെന്ന് ആലോചിക്കുകയാണ് ഉടമ കാട്ടൂര്‍...
നാട് കൊടുംവരള്‍ച്ചയിലേക്ക് നീങ്ങുകയാണ്. ചൂടിന്റെ കാഠിന്യം ഏററവും കൂടുതല്‍ അനുഭവപ്പെടുന്ന ഏപ്രില്‍ മാസമാകുമ്പോഴേക്കും കാസര്‍കോട് ജില്ലയിലെ ഒട്ടുമിക്ക ജലസ്രോതസുകളും വറ്റുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. ഇപ്പോള്‍ തന്നെ പല...
കാസര്‍കോട്: സര്‍ക്കാറും പഞ്ചായത്തും നിഷ്കര്‍ഷിക്കുന്ന ലൈസന്‍സും രജിസ്ട്രേഷനും എടുത്ത് വാടക, നികുതി, ഇലക്ട്രിസിറ്റി ചാര്‍ജ്ജ്, ശമ്പളം തുടങ്ങിയ ഭീമമായ ചെലവുകളും വഹിച്ച് കച്ചവടം ചെയ്യുന്ന വ്യാപാരികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്...