കോവിഡ് കാലത്ത് ആശങ്ക വേണ്ട: ഓണമൂട്ടാന്‍ സപ്ലൈകോയുമുണ്ട്; ജില്ലാതല ഓണം ഫെയര്‍ ആരംഭിച്ചു
കാസര്‍കോട്: സാമൂഹിക ജീവിതക്രമത്തെ താളംതെറ്റിച്ച കോവിഡ് കാലത്ത് വിരുന്നെത്തിയ ആഘോഷവേളയില്‍ ജനങ്ങളെ ഓണമൂട്ടാന്‍ സപ്ലൈകോയും രംഗത്ത്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ആരംഭിച്ച ജില്ലാതല ഓണം ...
Read more