Monday, October 26, 2020

Day: August 23, 2020

മധൂര്‍ പാലത്തില്‍ നിന്നും ഇരുചക്രവാഹന യാത്രക്കാരന്‍ പുഴയിലേക്ക് ചാടി

കാസര്‍കോട്: മധൂര്‍ പാലത്തില്‍ നിന്നും ഇരുചക്രവാഹന യാത്രക്കാരന്‍ പുഴയിലേക്ക് ചാടി. ഞായറാഴ്ച്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. ബൈക്ക് പാലത്തിന് സമീപം വെച്ച് പാലത്തില്‍ നിന്നും ചാടുകയായിരുന്നുവെന്ന് ...

Read more

കാസര്‍കോട്ട് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3976 പേര്‍ക്ക്, 2889 പേര്‍ക്ക് നെഗറ്റീവ്; 72.66 ശതമാനം രോഗമുക്തി നിരക്ക്

കാസര്‍കോട്: 3976 പേര്‍ക്ക് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 3103 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 510 പേര്‍ വിദേശത്ത് നിന്നും 363 പേര്‍ ഇതരസംസ്ഥാനത്ത് ...

Read more

കാസര്‍കോട്ട് ഞായറാഴ്ച രോഗമുക്തി നേടിയവരുടെ തദ്ദേശസ്ഥാപനം തിരിച്ചുള്ള കണക്കറിയാം

കാസര്‍കോട്: ജില്ലയില്‍ ഞായറാഴ്ച 85 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ വിവിധ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി ചികിത്സയിലുണ്ടായിരുന്ന 51 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. കാഞ്ഞങ്ങാട് നഗരസഭയിലാണ് ഏറ്റവും ...

Read more

കാസര്‍കോട്ട് 85 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 51 പേര്‍ക്ക് രോഗമുക്തി, കാഞ്ഞങ്ങാട് നഗരസഭയില്‍ മാത്രം 24 രോഗികള്‍, ചെമ്മനാട് 17 പേര്‍

കാസര്‍കോട്: ജില്ലയില്‍ ഞായരാഴ്ച 85 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 83 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് ...

Read more

ഞായറാഴ്ച സംസ്ഥാനത്ത് 1908 പേര്‍ക്ക് കൂടി കോവിഡ്; 1110 പേര്‍ക്ക് രോഗമുക്തി, കാസര്‍കോട്ട് 85 പുതിയ രോഗികള്‍

തിരുവനന്തപുരം: 1908 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 ...

Read more

കോവിഡ് ബാധിച്ച് മരിച്ച വൃദ്ധന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയവര്‍ക്ക് പാക്ക് ചെയ്ത് നല്‍കിയത് യുവാവിന്റെ മൃതദേഹം; സംസ്‌കാര ചടങ്ങുകള്‍ക്ക് തൊട്ടുമുമ്പ് മൃതദേഹം കണ്ട് ബന്ധുക്കള്‍ ഞെട്ടി, പ്രതിഷേധം ഉയര്‍ന്നതോടെ യഥാര്‍ത്ഥ മൃതദേഹം നല്‍കി യുവാവിന്റേത് തിരികെ കൊണ്ടുപോയി

കുന്താപൂര്‍: കോവിഡ് ബാധിച്ച് മരിച്ച വൃദ്ധന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കള്‍ക്ക് ആശുപത്രി അധികൃതര്‍ പാക്ക് ചെയ്ത് നല്‍കിയത് യുവാവിന്റെ മൃതദേഹം. സംസ്‌കാര ചടങ്ങുകള്‍ക്ക് തൊട്ടുമുമ്പ് പാക്കിംഗ് തുറന്നപ്പോഴാണ് ...

Read more

രാജ്യത്ത് സിനിമാ ഷൂട്ടിംഗിന് അനുമതി; കോവിഡ് പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്ത് സിനിമാ സീരിയല്‍ ഷൂട്ടിംഗിന് അനുമതി. കോവിഡ് പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ചിത്രീകരണ സ്ഥലത്തേക്കുള്ള പ്രവേശന കവാടത്തില്‍ ശരീരോഷ്മാവ് പരിശോധന, ആറ് ...

Read more

ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; പയ്യന്നൂരില്‍ പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: പയ്യന്നൂരില്‍ പതിനാലുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിമംഗംലം സ്വദേശി രതീഷിന്റെ മകന്‍ ദേവനന്ദുവാണ് മരിച്ചത്. ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്ന് അത്മഹത്യ ചെയ്തതാണെന്നാണ് ...

Read more

അടുത്ത വര്‍ഷം അസമില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ? ആകുമെന്ന തരുണ്‍ ഗൊഗോയിയുടെ പ്രസ്താവനയോട് പ്രതികരിച്ച് രഞ്ജന്‍ ഗൊഗോയ്

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് - രാജക്ഷേത്ര തര്‍ക്കവിഷയത്തില്‍ വിധി പറഞ്ഞയുടനെ വിരമിച്ച മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് തുടര്‍ന്ന് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ...

Read more

കന്യാല ബള്ളൂരില്‍ വീണ്ടും ഗുണ്ടാ വിളയാട്ടം; വീടിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തു

മഞ്ചേശ്വരം: കന്യാല ബള്ളൂരില്‍ വീണ്ടും ഗുണ്ടാ വിളയാട്ടം. വീടിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തു. ബള്ളൂര്‍ ഒറ്റപദവിലെ അനിലിന്റെ വീടിന് നേരെയാണ് അക്രമം നടന്നത്. ശനിയാഴ്ച വൈകിട്ട് കാറിലെത്തിയ ...

Read more

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.