Saturday, October 23, 2021

Day: August 25, 2020

പരവനടുക്കം കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

ഉദുമ: പരവനടുക്കം കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. പനയാൽ  നെല്ലിയടുക്കത്തെ   രാജനാ ( രാജു-37)ണ് മരിച്ചത്.  ബട്ടത്തൂർ ബീവറേജ് ചുമട്ടുതൊഴിലാളിയായ രാജൻ പനിയെതുടർന്ന് ഒരാഴ്ചയായി ഉദുമ കുണ്ടംകുളം ...

Read more

കാസര്‍കോട്ട് ചൊവ്വാഴ്ച 103 പേര്‍ക്ക് കൂടി രോഗമുക്തി, ചികിത്സയിലുള്ളത് 1079 പേര്‍, രോഗമുക്തരായവരുടെ എണ്ണം 3000 കടന്നു

കാസര്‍കോട്: ജില്ലയില്‍ ചൊവ്വാഴ്ച 103 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 3083 ആയി. 1079 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 31 ...

Read more

ചൊവ്വാഴ്ച സ്ഥിരീകരിച്ച 99 പേര്‍ക്കും സമ്പര്‍ക്കിത്തിലൂടെ, ചെമ്മനാട് പഞ്ചായത്തില്‍ 22 പേര്‍ക്കും കാഞ്ഞങ്ങാട്ട് 19 പേര്‍ക്കും രോഗം, ആരോഗ്യപ്രവര്‍ത്തകനും രോഗബാധ

കാസര്‍കോട്: ജില്ലയില്‍ ചൊവ്വാഴ്ച 99 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സ്ഥിരീകരിച്ച 99 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ചെമ്മനാട് പഞ്ചായത്തില്‍ 22 പേര്‍ക്കും കാഞ്ഞങ്ങാട് ...

Read more

സുപ്രധാന ഫയലുകള്‍ കത്തിയിട്ടില്ല; നശിച്ചത് ഗസ്റ്റ് ഹൗസിലെ റൂം ബുക്കിംഗുമായി ബന്ധപ്പെട്ട ഫയലുകളെന്ന് അഡീഷണല്‍ സെക്രട്ടറി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തത്തില്‍ സുപ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി പി ഹണി. വിവിധ ഗസ്റ്റ് ഹൗസുകളിലെ റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചത്. നാല് ...

Read more

‘കത്തിപ്പടര്‍ന്ന്’ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപിടുത്തം; സ്വര്‍ണക്കടത്ത് കേസിലെ ഫയലുകള്‍ നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് കോണ്‍ഗ്രസ്, മുഖ്യമന്ത്രിക്കും കെ ടി ജലീലിനുമെതിരായ ഫയലുകള്‍ നശിപ്പിച്ചതാണെന്ന് ബിജെപി

തിരുവനന്തപുരം: രാഷ്ട്രീയകേരളത്തില്‍ കത്തിപ്പടര്‍ന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലെ തീപിടുത്തം. തീപിടിച്ചതല്ലെന്നും മനപ്പൂര്‍വം തീയിട്ടതാണെന്നും ആരോപിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തി. ഗുരുതര ആരോപണമാണ് പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ ...

Read more

ഫയലുകള്‍ കത്തിയതോ കത്തിച്ചതോ? സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ തീപിടുത്തം; ഫയലുകള്‍ കത്തിച്ചതാണെന്നാരോപിച്ച് ബിജെപി, ഗൂഡാലോചനയെന്ന് കോണ്‍ഗ്രസ്; പ്രതിഷേധിച്ച നേതാക്കള്‍ അറസ്റ്റില്‍; മാധ്യമങ്ങളെയടക്കം പുറത്താക്കി ഗേറ്റടച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ തീപിടുത്തമുണ്ടായി. ചൊവ്വാഴ്ച വൈകീട്ട് 5.30 മണിയോടെയാണ് സെക്രട്ടേറിയറ്റിലെ അതീവ സുരക്ഷാ മേഖലയിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. നിരവധി ഫയലുകള്‍ കത്തി നശിച്ചതായാണ് ...

Read more

എടനീരില്‍ കക്കൂസ് മാലിന്യങ്ങള്‍ റോഡിനോട് ചേര്‍ന്നുള്ള ഓവുചാലിലേക്ക് ഒഴുക്കിവിടുന്നു; മാലിന്യം എത്തിച്ചേരുന്നത് മധുവാഹിനിപ്പുഴയിലേക്ക്; കൂടാതെ അസഹ്യമായ ദുര്‍ഗന്ധവും; പ്രതിഷേധവുമായി നാട്ടുകാര്‍

കാസര്‍കോട്: എടനീരില്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങള്‍ റോഡിനോട് ചേര്‍ന്നുള്ള ഓവുചാലിലേക്ക് ഒഴുക്കിവിടുന്നത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. എടനീര്‍ കാനത്ത് 25 കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലെ നിറഞ്ഞ കക്കൂസ് ...

Read more

ഡി കെ ശിവകുമാറിന് കോവിഡ് പോസിറ്റീവ്

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി കെ ശിവകുമാറിന് കോവിഡ് പോസിറ്റീവ്. അദ്ദേഹത്തെ ബംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശിവകുമാറിന്റെ പരിശോധനാഫലം ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. കര്‍ണാടകയില്‍ കോവിഡ് പോസിറ്റീവാകുന്ന ...

Read more

നാലാംഘട്ട ലോക്ഡൗണ്‍ ഇളവുകള്‍; സ്‌കൂളുകള്‍ തുറക്കുമോ?

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുന്നതിന്റെ ഭാഗമായി സെപ്തംബറില്‍ സ്‌കൂളുകളും മെട്രോ ട്രെയിന്‍ സര്‍വ്വീസും തുറന്നേക്കുമെന്ന സൂചന ബലപ്പെടുന്നു. അണ്‍ലോക്ക് 3 ...

Read more

ക്വാറന്റൈനില്‍ നിന്ന് രക്ഷപ്പെട്ട റിമാണ്ട് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍കോട് സിഐ ഉള്‍പ്പെടെ 10 പൊലീസുകാര്‍ ക്വാറന്റൈനില്‍

കാസര്‍കോട്: എടക്കാട്ടെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട റിമാണ്ട് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍കോട് സി.ഐ പി രാജേഷ് അടക്കമുള്ള 10 പൊലീസുകാര്‍ ക്വാറന്റൈനില്‍ പോയി. തടവിലിരിക്കെ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.