Monday, October 26, 2020

Day: August 26, 2020

കര്‍ണ്ണാടകയിലേക്ക് ദിവസേന പോകുന്നതിനും വരുന്നതിനും റെഗുലര്‍ പാസ് ആവശ്യമില്ല

കാസര്‍കോട്: ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്കും തിരിച്ചും ദിവസേന യാത്ര ചെയ്യുന്നതിനായി ഇനി മുതല്‍ റെഗുലര്‍ പാസ് ആവശ്യമില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ജില്ലാതല ...

Read more

ബുധനാഴ്ച ജില്ലയില്‍ 40 പേര്‍ക്ക് കൂടി രോഗമുക്തി; ഇതുവരെ രോഗമുക്തി നേടിയത് 3123 പേര്‍

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 40 പേര്‍ കൂടി രോഗമുക്തി നേടി. 4294 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 522 പേര്‍ വിദേശത്ത് നിന്നെത്തിയവരും 377 ...

Read more

ജില്ലയില്‍ ബുധനാഴ്ച 101 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കം വഴി 90

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 101 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി. 90 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയും രണ്ട് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും ഒമ്പത് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. സമ്പര്‍ക്കം ...

Read more

സംസ്ഥാനത്ത് 2476 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 101

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 461 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 352 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 215 പേര്‍ക്കും തൃശൂര്‍ ...

Read more

കാസര്‍കോട് ജില്ലയില്‍ കോവിഡ് വ്യാപനത്തിന് പിറകെ എലിപ്പനിയും പടരുന്നു; ആദിവാസിമേഖലകളിലടക്കം ആരോഗ്യവകുപ്പിന്റെ അതീവജാഗ്രതാ നിര്‍ദേശം

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കോവിഡ് വ്യാപനത്തിന് പിറകെ എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ എലിപ്പനി ബാധിതരുള്ളത് ബളാല്‍ പഞ്ചായത്തിലാണ്. ബളാല്‍ പഞ്ചായത്തിലെ പാത്തിക്കര കൂട്ടക്കളം ...

Read more

കല്ല്യോട്ട് ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം നടത്തുന്നതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോകുമോ? നിയമവൃത്തങ്ങളില്‍ ചര്‍ച്ചകള്‍ സജീവം; അങ്ങനെ സംഭവിച്ചാല്‍ അന്വേഷണം വീണ്ടും തടസപ്പെടും

കാസര്‍കോട്: കല്ല്യോട്ട് ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയും സര്‍ക്കാരിന്റെ അപ്പീല്‍ തള്ളപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ നിയമപോരാട്ടം ഇനിയും ...

Read more

കോവിഡ് പോരാളികളെ കെ.എം.സി.സി.ആദരിച്ചു

അല്‍ഐന്‍: കോവിഡ് മഹാമാരി രൂക്ഷമായ കാലത്ത് അല്‍ഐന്‍ മേഖലയില്‍ പ്രവാസികള്‍ക്കിടയില്‍ ശ്രദ്ധേയമായ സേവനം കാഴ്ചവെച്ച വിവിധ മേഖലകളില്‍പെട്ടവരെ കാസര്‍കോട് ജില്ലാ കെ.എം.സി.സി.പുരസ്‌കാരങ്ങള്‍.നല്‍കി ആദരിച്ചു. ജില്ലാപ്രസിഡണ്ട് ഖാലിദ് കുമ്പളയുടെ ...

Read more

ഐ.എം.സി.സി. ധനസഹായം കൈമാറി

കൂളിയങ്കാല്‍: ഐ.എന്‍.എല്‍ ഐ.എം.സി.സി സജീവ പ്രവര്‍ത്തകന്‍ ആയിരുന്ന ബി.സി. അഷ്‌റഫിന്റെ കുടുംബത്തിനുള്ള ഐ.എം.സി.സി ധനസഹായം കൈമാറി. കുടുംബ സഹായ നിധി രൂപീകരിച്ച് ഐ.എന്‍.എല്‍ കാഞ്ഞങ്ങാട് മണ്ഡലം രണ്ടു ...

Read more

കോവിഡിനൊപ്പം ലഹരി ഉപയോഗം വിതക്കുന്ന ദുരന്തങ്ങള്‍…

കോവിഡ് മഹാമാരി സമൂഹത്തിലും കുടുംബത്തിലും വരുത്തിയിരിക്കുന്ന വിനാശകരമായ സ്വാധീനം മാറ്റമില്ലാതെ തുടരുകയാണ്. തൊഴിലില്ലായ്മയും സാമ്പത്തികപ്രതിസന്ധിയും ദാരിദ്ര്യവും ജനജീവിതത്തെ വരിഞ്ഞുമുറുക്കുകയാണ്. കോവിഡ് മൂലം സംജാതമായ അസ്വാതന്ത്ര്യവും നിയന്ത്രണങ്ങളും നിബന്ധനകളും ...

Read more

ഫേസ് ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത ശേഷം അശ്ലീലസന്ദേശങ്ങളും നഗ്‌നഫോട്ടോകളും പോസ്റ്റ് ചെയ്യുന്ന സൈബര്‍ ഗൂഡസംഘം സജീവം; നീലേശ്വരത്ത് കെണിയില്‍പെട്ടത് നിരവധി പേര്‍; പൊലീസ് അന്വേഷണം തുടങ്ങി

നീലേശ്വരം: ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത ശേഷം അശ്ലീലസന്ദേശങ്ങളും നഗ്‌നഫോട്ടോകളും പോസ്റ്റ് ചെയ്യുന്ന സൈബര്‍ഗൂഡസംഘം സജീവമാകുന്നു. ഇത്തരം സംഘങ്ങളുടെ ചെയ്തികള്‍ കാരണം കെണിയില്‍പെട്ട് മാനഹാനി നേരിട്ട നീലേശ്വരം ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.