കാസര്‍കോട് നഗരസഭയിലെ വനിതാ സൂപ്രണ്ടടക്കം അഞ്ച് ജീവനക്കാര്‍ക്ക് കൂടി കോവിഡ്; ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍
കാസര്‍കോട്; കാസര്‍കോട് നഗരസഭയിലെ വനിതാ സൂപ്രണ്ടടക്കം അഞ്ച് ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരസഭയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായി. ഹെല്‍ത്ത് സെക്ഷനിലെ രണ്ടുപേര്‍ക്കും ജനറല്‍വിഭാഗത്തിലെ വനിതാസൂപ്രണ്ടടക്കം ...
Read more