കാസര്‍കോട്; കാസര്‍കോട് നഗരസഭയിലെ വനിതാ സൂപ്രണ്ടടക്കം അഞ്ച് ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരസഭയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായി. ഹെല്‍ത്ത് സെക്ഷനിലെ രണ്ടുപേര്‍ക്കും ജനറല്‍വിഭാഗത്തിലെ വനിതാസൂപ്രണ്ടടക്കം രണ്ടുപേര്‍ക്കും അര്‍ബന്‍ പ്രോജക്ടുമായി ബന്ധപ്പെട്ട ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ റവന്യൂവിഭാഗത്തില്‍പെട്ട മൂന്നുപേര്‍ക്കും ജനറല്‍വിഭാഗത്തിലെ രണ്ടുപേര്‍ക്കും കോവിഡ് പോസിറ്റീവായിരുന്നു. ഇതോടെ നഗരസഭയിലെ കോവിഡ് ബാധിതരുടെ എണ്ണം പത്തായി. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോ
ഓണം കഴിഞ്ഞതിന് ശേഷം നഗരസഭയിലെത്തുന്നതിനെക്കുറിച്ചോ
Covid for 5 staffs in Kasargod municipality