തലപ്പാടി വഴി കടന്നു പോവുകയും അന്നേ ദിവസം മടങ്ങുകയും ചെയ്യുന്ന രോഗികള്‍, ബിസിനസുകാര്‍ തുടങ്ങിയവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍
കാസര്‍കോട്: കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കാസര്‍കോട് ജില്ലയില്‍ നിന്നും കര്‍ണാടകയിലേക്കുള്ള ദേശീയപാത 66 (തലപാടി വഴി) ന് പുറമേ ജാല്‍സൂര്‍, പെര്‍ള, മാണിമൂല-ബന്തടുക്ക, പാണത്തൂര്‍ എന്നീ ...
Read more