സെക്രട്ടറിയേറ്റില്‍ തീപിടുത്തം നടന്നയുടന്‍ കോണ്‍ഗ്രസ്,ബി.ജെ.പി നേതാക്കളുടെ മൊബൈല്‍ ഫോണിലേക്ക് ചില ജീവനക്കാര്‍ വിവരം കൈമാറിയെന്ന് ഇന്റലിജന്‍സ് കണ്ടെത്തല്‍; നടപടിക്ക് സാധ്യതയേറി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ തീപിടിത്തം നടന്നയുടന്‍ കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കളുടെ മൊബൈല്‍ ഫോണിലേക്ക് സെക്രട്ടറിയേറ്റിലെ ചില ജീവനക്കാര്‍ വിവരം കൈമാറിയിരുന്നതായി ഇന്റലിജന്‍സ് കണ്ടെത്തി. ചില സെക്യൂരിറ്റി ...
Read more