Monday, October 26, 2020

Day: August 30, 2020

കാസര്‍കോട്ട് ഞായറാഴ്ച 159 പേര്‍ക്ക് കോവിഡ്, 117 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഞായറാഴ്ച 159 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത രണ്ട് പേരടക്കം 143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും ഒമ്പത് പേര്‍ ...

Read more

സംസ്ഥാനത്ത് 2154 പേര്‍ക്ക് കൂടി കോവിഡ്, 1766 പേര്‍ക്ക് രോഗമുക്തി, കാസര്‍കോട്ട് 159 രോഗികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള ...

Read more

സിനിമാ സ്റ്റൈലില്‍ പോലീസ് ജീപ്പ് പിക്കപ്പ് വാനിന് കുറുകെയിട്ട് പരിശോധന; പിടികൂടിയത് 40 ലക്ഷം രൂപയുടെ കഞ്ചാവ്; 2 പേര്‍ അറസ്റ്റില്‍, എസ്‌കോര്‍ട്ട് പോയ കാറും കസ്റ്റഡിയില്‍

ഉപ്പള: പിക്കപ്പ് വാനില്‍ മംഗളൂരുവില്‍ നിന്നും ഉപ്പള ഭാഗത്തേക്ക് കടത്തുകയായിരുന്ന 40 ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി. ഉപ്പള സ്വദേശിയടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഉപ്പള ...

Read more

കോവിഡ് മൂലം വറുതിയിലായ പുലിക്കളിയാശാന്‍ ഒടുവില്‍ മാവേലിയായി, ആള്‍ക്കൂട്ടം ഒഴിവാക്കാനായി സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന മാവേലി ഉത്രാടം നാളില്‍ കൗതുകക്കാഴ്ചയായി

പാലക്കുന്ന്: പുലിക്കളി ആശാന്‍ മാവേലി വേഷമിട്ട് ബൈക്കിലൂടെ നഗര പ്രദക്ഷിണം നടത്തി 'പ്രജകള്‍'ക്ക് അനുഗ്രഹം നല്‍കാനെത്തിയത് പാലക്കുന്നിലും ഉദുമയിലും ഉത്രാടം നാളിലെ കൗതുക കാഴ്ചയായി. കോവിഡ് മഹാമാരിയെ ...

Read more

ആട് കുറുകെ ചാടി; ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്

കുമ്പള: ആട് കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മൊഗ്രാല്‍ പുത്തൂര്‍ പന്നിക്കുന്നിലാണ് അപകടം. സിപിഎം കുമ്പള ടൗണ്‍ ...

Read more

ബീഡി ചോദിച്ചപ്പോള്‍ കൊടുത്തില്ല; കടയുടമയ്‌ക്കെതിരെ കഞ്ചാവ് ലഹരിയില്‍ യുവാവിന്റെ പരാക്രമം

കുമ്പള: കഞ്ചാവ് ലഹരിയില്‍ കടയില്‍ കയറി യുവാവിന്റെ പരാക്രമമെന്ന് പരാതി. കുമ്പള ബസ് സ്റ്റാന്‍ഡിനെ സമീപത്തെ കടയിലാണ് കഞ്ചാവ് ലഹരിയിലെത്തിയ യുവാവ് പരാക്രമം കാട്ടിയത്. കടയിലെത്തിയ യുവാവ് ...

Read more

‘ഫാഷന്‍ ഗോള്‍ഡ് പ്രശ്‌നം സാമ്പത്തിക തട്ടിപ്പ്, അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം; നിക്ഷേപ തുക അടിയന്തരമായി തിരിച്ചു നല്‍കണം’: സിപിഎം

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പേരില്‍ സമാഹരിച്ച നിക്ഷേപ തുക അടിയന്തരമായി തിരിച്ചു നല്‍കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍. ജ്വല്ലറി പ്രശ്നം വലിയ ...

Read more

കഞ്ചാവ് ഉപയോഗം എതിര്‍ത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് രണ്ടംഗ സംഘത്തിന്റെ വധഭീഷണി

ബന്തിയോട്: കഞ്ചാവ് ഉപയോഗം എതിര്‍ത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് രണ്ടംഗ സംഘം ഭീഷണിപ്പെടുത്തിയതായി പരാതി. ശനിയാഴ്ച രാവിലെ അടക്കം വീരനഗര്‍ പഞ്ച സ്റ്റേഡിയത്തിന് സമീപമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീടിനടുത്തായി ...

Read more

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.