സുശാന്ത് സിംഗിന്റെ ദുരൂഹമരണം: കേസില്‍ നിര്‍ണായക ട്വിസ്റ്റ്; സഹോദരിയുമായുള്ള ചാറ്റ് ലിസ്റ്റ് പുറത്ത്
മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുത്തിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് നടക്കുന്ന കേസില്‍ നിര്‍ണായക ട്വിസ്റ്റ്. സുശാന്തിന്റെ കുടുംബത്തിന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. സുശാന്തിന് ...
Read more