കാഞ്ഞങ്ങാട്: മത്സ്യത്തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരക്കാപ്പ് കടപ്പുറത്തെ പ്രശാന്തന്‍ (42) ആണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം. വീടിനകത്താണ് മരിച്ചത്. പരേതനായ രാമദാസന്റെയും ഒ. വി സുലോചനയുടെയും മകനാണ്. ഭാര്യ: ബീന. മക്കള്‍: പ്രണവ്, പ്രജില്‍. സഹോദരങ്ങള്‍: രാജീവന്‍, പ്രദീപന്‍, ബാബു.
Fishermen found dead hanged