രോഗവ്യാപനം രൂക്ഷം; കാസര്‍കോട്ട് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
കാസര്‍കോട്: ജില്ലയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനം. കോവിഡ് പ്രതിദിന വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണിത്. ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ...
Read more