Sunday, November 29, 2020

Day: September 2, 2020

തീരദേശ ഹൈവെ; തടസ്സങ്ങള്‍ നീക്കണം

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് തീരദേശ ഹൈവെ. തിരുവനന്തപുരം പൂവാര്‍ മുതല്‍ കാസര്‍കോട് കുഞ്ചത്തൂര്‍ വരെ നീളുന്നതാണ് പാത. സംസ്ഥാനത്ത് നിലവിലുള്ള ദേശീയ പാതയില്‍ തിരക്ക് ഒഴിവാക്കാനുള്ള ...

Read more

ലോക്ഡൗണ്‍ കാലത്തെ മികച്ച സേവനത്തിന് സഹപാഠി കൂട്ടായ്മ വക അരലക്ഷം രൂപ പാരിതോഷികം

തളങ്കര: ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ കുടുങ്ങിയ നിരവധി പേര്‍ക്ക് ഭക്ഷ്യ സാധനങ്ങളും മരുന്നുകളും അടക്കമുള്ളവ എത്തിച്ചുനല്‍കി സേവന രംഗത്ത് മാതൃക കാണിച്ച ഉമൈര്‍ തളങ്കരക്ക് സഹപാഠികളായ തളങ്കര ...

Read more

കെ.എം.സി.സി. കമ്മിറ്റികളെ മുസ്ലിം ലീഗ് ആദരിച്ചു

കാസര്‍കോട്: കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനരംഗത്ത് മാതൃകാപരമായി പ്രവര്‍ത്തിച്ച കെ.എം.സി.സി. കമ്മിറ്റികളെ മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത ...

Read more

കൃഷ്ണ മണിയാണി

പെര്‍ള: ബെദ്രംപള്ള ബെല്‍ത്തികല്ലിലെ കൃഷ്ണമണിയാണി(83) അന്തരിച്ചു. മാന്യ മൂടമന തറവാട് പ്രസിഡണ്ട്, അഖിലകേരള യാദവ സഭ താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സരസ്വതി. ...

Read more

കൃഷ്ണന്‍ മാസ്റ്റര്‍

ഇരിയണ്ണി: അധ്യാപക സംഘടനാ നേതാവായിരുന്ന ഇരിയണ്ണിയിലെ കൃഷ്ണന്‍ മാസ്റ്റര്‍ (77) അന്തരിച്ചു. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. ഭാര്യ: റിട്ട. അധ്യാപിക കെ.എസ്. രാധാമണിയമ്മ. മക്കള്‍: രാജ്മോഹന്‍ (ക്ലര്‍ക്ക്, ...

Read more

ഫുട്‌ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: ഫുട്‌ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു. രാവണേശ്വരം മുക്കൂടിലെ പരേതനായ രാമന്റെ മകന്‍ പടിഞ്ഞാറെ വളപ്പില്‍ സുനില്‍കുമാര്‍ (39) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. രാവണേശ്വരം ...

Read more

പിഞ്ചുകുഞ്ഞിന്റെ കൈവിരല്‍ ഇഡലിപാത്രത്തിന്റെ തട്ടില്‍ കുടുങ്ങി; മണിക്കൂറുകളോളം വേദന കൊണ്ട് പുളഞ്ഞ കുട്ടിക്ക് ഒടുവില്‍ ഫയര്‍ഫോഴ്‌സ് രക്ഷകരായി

കാഞ്ഞങ്ങാട്: ഇഡലിപാത്രത്തിന്റെ തട്ടില്‍ കൈവിരല്‍ കുടുങ്ങിയ കുഞ്ഞ് വേദനകൊണ്ട് പുളഞ്ഞത് മണിക്കൂറുകളോളം. നീലേശ്വരം ചായ്യോം ബസാറില്‍ താമസിക്കുന്ന ജെ.സി.ബി ഡ്രൈവറായ കര്‍ണ്ണാടക സ്വദേശി ലാല്ലേ പട്ടേലിന്റെ രണ്ടരവയസുള്ള ...

Read more

അഞ്ചാംതരം വിദ്യാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പടുപ്പ്: അഞ്ചാംതരം വിദ്യാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കരിവേടകം ചുഴുപ്പിലെ അനിലിന്റെയും സുധാകുമാരിയുടെയും മകന്‍ അനീഷ് (10) ആണ് മരിച്ചത്. മാനടുക്ക ഗവ. യു.പി സ്‌ക്കൂള്‍ അഞ്ചാം ...

Read more

സംശയ സാഹചര്യത്തില്‍ കണ്ട കാറുകളില്‍ 17.89 ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍; ഏഴുപേര്‍ ഓടി രക്ഷപ്പെട്ടു

ഉപ്പള: സംശയ സാഹചര്യത്തില്‍ കണ്ട രണ്ടുകാറുകള്‍ പൊലീസ് പരിശോധിക്കുന്നതിനിടെ ഏഴുപേര്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് കാറുകള്‍ പരിശോധിച്ചപ്പോള്‍ 17,89,000 രൂപയുടെ നിരോധിച്ച നോട്ടുകള്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

September 2020
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.