Thursday, October 28, 2021

Day: September 4, 2020

മുടങ്ങിക്കിടക്കുന്ന 12 മാസത്തെ വേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മലബാര്‍ സംയുക്ത ക്ഷേത്ര സംരക്ഷണ സമിതി ഉപവാസം നടത്തുന്നു

കാസര്‍കോട്: ഉത്തര മലബാറിലെ ക്ഷേത്രങ്ങളിലെയും കഴകങ്ങളിലെയും ആചാര സ്ഥാനികന്‍മാരുടെയും കോലധാരികളുടെയും മുടങ്ങി കിടക്കുന്ന 12 മാസത്തെ വേതനം ഓണത്തിന് മുമ്പ് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെയായിട്ടും നല്‍കാത്തതില്‍ ...

Read more

ജില്ലയില്‍ വെള്ളിയാഴ്ച 70 പേര്‍ക്ക് കൂടി കോവിഡ് ഭേദമായി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 70 പേര്‍ക്ക് കൂടി കോവിഡ് രോഗം ഭേദമായി. ഇന്ന് രോഗവിമുക്തി നേടിയവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ നിന്നുള്ളവരാണ് (13 പേര്‍). ...

Read more

ജില്ലയില്‍ വെള്ളിയാഴ്ച 225 സമ്പര്‍ക്കമുള്‍പ്പെടെ 236 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ 236 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 225 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ആറ് പേര്‍ക്കുമാണ് ഇന്ന് കോവിഡ് ...

Read more

സംസ്ഥാനത്ത് 2479 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 236

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2479 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 477, എറണാകുളം 274, കൊല്ലം 248, കാസര്‍കോട് 236, തൃശൂര്‍ 204, കോട്ടയം, മലപ്പുറം ...

Read more

കാണാതായ യുവാവ് തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാവുങ്കാല്‍ മേലടുക്കത്തെ കൂലിത്തൊഴിലാളി പ്രമോദ് (38) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി ഒമ്പതരയോടെ പ്രമോദിനെ കാണാതാവുകയായിരുന്നു. ...

Read more

മുട്ടത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ട 15 ലോഡ് മണല്‍ പിടികൂടി

ബന്തിയോട്: മുട്ടത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ട 15 ലോഡ് മണ്ണില്‍ പൊലീസ് പിടിച്ചെടുത്തു. കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ...

Read more

ആത്മഹത്യാഭീഷണി മുഴക്കിയ ആദിവാസിയുവതിക്ക് തൂങ്ങിമരിക്കാന്‍ കാമുകന്‍ മരത്തില്‍ ഷാള്‍ കെട്ടിക്കൊടുത്തു, യുവതി സ്വയം കഴുത്തില്‍ കുരുക്ക് മുറുക്കി; മരണം ഉറപ്പാക്കിയ കാമുകന്‍ സ്വര്‍ണാഭരണങ്ങളുമായി മുങ്ങി, ഒടുവില്‍ പ്രതിയെ കുടുക്കി പൊലീസ്

കണ്ണൂര്‍: വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്‍മാറുന്നുവെന്നറിഞ്ഞ് ആത്മഹത്യാഭീഷണി മുഴക്കിയ ആദിവാസിയുവതിക്ക് തൂങ്ങിമരിക്കാന്‍ സഹായിച്ച കാമുകന്‍ യുവതിയുടെ മരണശേഷം സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങിയെങ്കിലും പിന്നീട് പൊലീസ് പിടിയിലായി. കൊട്ടിയൂര്‍ മന്ദംചേരി കോളനിയിലെ ...

Read more

ചൈനയുടെ യുദ്ധവിമാനം തായ്‌വാന്‍ വെടിവെച്ചുവീഴ്ത്തി

ന്യൂഡല്‍ഹി: ചൈനയുടെ യുദ്ധ വിമാനം തായ്‌വാന്‍ വെടിവെച്ചുവീഴ്ത്തി. ചൈനയുടെ സുഖോയ് 35 വിമാനമാണ് വെടിവെച്ചിട്ടത്. ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നിരിക്കുന്നത്. തായ്‌വാന്റെ വ്യോമ മേഖലയ്ക്കുള്ളിലാണ് ചൈനയുടെ യുദ്ധവിമാനം ...

Read more

കൈക്കമ്പയിലെ വെടിവെപ്പിന് പിന്നില്‍ മംഗളൂരുവിലെ അധോലോക സംഘമെന്ന് സംശയം

ഉപ്പള: ഉപ്പള കൈക്കമ്പയിലെ യുവാവിന്റെ വീടിന് നേരെ വെടിയുതിര്‍ത്തത് മംഗളൂരുവിലെ അധോലോക സംഘമെന്ന് സംശയം. ഇതുസംബന്ധിച്ച് പൊലീസിന് ചില സൂചനകള്‍ ലഭിച്ചതായി അറിയുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് ...

Read more

അബദ്ധത്തില്‍ കിണറ്റില്‍ വീണയാള്‍ക്ക് അഗ്‌നിരക്ഷാസേന തുണയായി

കാഞ്ഞങ്ങാട്: കിണറില്‍ വീണ പാണത്തൂര്‍ സ്വദേശിക്ക് അഗ്‌നി രക്ഷാസേന തുണയായി. പെരിയ ഏച്ചിക്കുന്നിലെ റബ്ബര്‍തോട്ടത്തിലെ ഇരുപതടിയോളം താഴ്ചയുളള കിണറ്റില്‍ വീണ സ്വദേശിയായ രാജനെ(48)യാണ് രക്ഷപ്പെടുത്തിയത്. പെരിയയില്‍ തന്നെ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

September 2020
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.