Friday, September 25, 2020

Day: September 5, 2020

കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന സാമൂഹ്യ പ്രവർത്തകൻ മരണപ്പെട്ടു

കാസർകോട്: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന സാമൂഹ്യ പ്രവർത്തകർ മരിച്ചു. നായൻമാർമൂല സ്വദേശി സി.എ.ഹസൈനാർ (68) മരണപ്പെട്ടത്. ശനിയാഴ്ച്ച രാത്രിയോടെയാണ് മരണം നായൻമാർമുല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻ്റിസ്ക്കൂൾ ...

Read more

കോവിഡ് പ്രതിരോധം; പുതിയ ദൗത്യവുമായി കുടുംബശ്രീ

കാസര്‍കോട്: കോവിഡ് കാലത്ത് മാസ്‌ക്, സാനിറ്റൈസര്‍ നിര്‍മ്മാണത്തിലും സമൂഹ അടുക്കളകളില്‍ ഭക്ഷണമൊരുക്കിയും പ്രതിരോധ നിരയില്‍ അണിനിരന്ന കുടുംബശ്രീ പുതിയ ദൗത്യവുമായി എത്തുന്നു. മികച്ച പരിശീലനത്തിലൂടെ അണുനശീകരണ രംഗത്തും ...

Read more

കണ്ണൂര്‍ വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ കഞ്ചാവ് കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശി അബ്ദുല്‍ റഹ്മാനില്‍ നിന്നാണ് ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച ...

Read more

ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ഹരിത ഹസ്തം ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

കാസര്‍കോട്: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി, കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന കാസര്‍കോട് നെല്ലിക്കുന്ന് തീരദേശ പ്രദേശത്തെ ഒന്ന്, രണ്ട് വാര്‍ഡുകളിലേക്ക് അനുവദിച്ച ഹരിത ഹസ്തം ...

Read more

ജില്ലയില്‍ ശനിയാഴ്ച 276 പേര്‍ക്ക് കൂടി കോവിഡ്; 83 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 276 പേര്‍ക്ക് കൂടി കോവിഡ്- 19 സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇന്ന് 83 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തതായി ...

Read more

സംസ്ഥാനത്ത് 2655 പേര്‍ക്ക് കൂടി കോവിഡ്; 2111 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 590 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ 276 പേര്‍ക്കും ...

Read more

ഹാജറയുടെ കല്ല്യാണം

വിവാഹ മാമാങ്കം എന്ന പ്രയോഗം വായിച്ചു പഠിച്ചെങ്കിലും നേരിട്ടറിഞ്ഞത് കാസര്‍കോടന്‍ കാലങ്ങളിലാണ്. ഹാജറയുടെ കല്ല്യാണമാണ് ഞാന്‍ കാസര്‍കോട്ടു കണ്ട, ആസ്വദിച്ച മൂന്നുനാള്‍, സുഭിക്ഷമായി നാനാതരം ഭക്ഷണ-പാനീയങ്ങള്‍ ആസ്വദിച്ച ...

Read more

അധ്യാപകര്‍ വഴികാട്ടികള്‍

പുതുതലമുറയെ വാര്‍ത്തെടുക്കുന്ന ഗുരുനാഥന്‍മാരെ ആദരവോടെ സ്മരിക്കാന്‍ സെപ്തംബര്‍ 5 നാം അധ്യാപക ദിനമായി ആചരിക്കുന്നു. ഭാരതം കണ്ട വിദ്യാഭ്യാസ വിചക്ഷണരില്‍ അഗ്രഗണ്യനായിരുന്ന, നമ്മുടെ ആദ്യ ഉപരാഷ്ട്രപതിയും പിന്നീട് ...

Read more

ഉണ്ടായിരുന്നു ഇങ്ങനെയും ഒരധ്യാപകന്‍

'താങ്കളെ അംബാസിഡറായി നിയമിക്കാന്‍ ഉദ്ദേശിക്കുന്നു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ നിന്നും വിടുതല്‍ നേടുന്നതില്‍ സാങ്കേതികമായ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹാരമുണ്ടാക്കാം. എപ്പോഴാണ് പുതിയ ജോലിയില്‍ പ്രവേശിക്കുക? ...

Read more

കേരളത്തിലേക്ക് നീളുന്ന മയക്ക് മരുന്ന് കണ്ണികള്‍

ബംഗ്ലൂരുവില്‍ ആഗസ്ത് 21 ന് വന്‍ മയക്കുമരുന്ന് വിതരണ സംഘം പിടിയിലായതോടെ അവരുടെ വേരുകള്‍ കേരളത്തിലേക്കും നീളുന്നതായാണ് സൂചന ലഭിക്കുന്നത്. മയക്ക് മരുന്ന് ലോബികള്‍ ബംഗ്ലൂരുവില്‍ ഇരുന്നുകൊണ്ട് ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

Cartoon

ARCHIVES

September 2020
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.