Tuesday, October 26, 2021

Day: September 7, 2020

ആലംപാടി റഹ്മാനിയ നഗറിൽ ടെമ്പോ വാനും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

വിദ്യാനഗർ:  ആലംപാടി റഹ്മാനിയ നഗറിൽ ടെമ്പോ വാനും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. ആലംപാടി റഹ്മാനിയ നഗർ ഓർഫനേജ് ജംഗ്ഷനിൽ തിങ്കളാഴ്ച രാത്രി 7.30  മണിയോടെയാണ് ...

Read more

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ തിങ്കളാഴ്ച 1430 പേര്‍ക്കെതിരെ കേസെടുത്തു; അറസ്റ്റിലായത് 665 പേര്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1430 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 665 പേരാണ്. 50 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5970 സംഭവങ്ങളാണ് ...

Read more

പെര്‍ളയിൽ  മര്‍ദ്ദനമേറ്റ് ഭാര്യ മരിച്ചു; ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

പെർള: പെർള കെ.കെ.റോഡ് അജിലടുക്കയില്‍ മര്‍ദ്ദനമേറ്റ് ഭാര്യ മരിച്ചു. ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഭര്‍ത്താവ് ജനാര്‍ദ്ദനന്‍റെ മര്‍ദ്ദനമേറ്റാണ് ഭാര്യ സുശീല ...

Read more

ശ്രീ ശ്രീ കേശവാനന്ദഭാരതി സ്വാമിജി, ഒരു ചരിത്രം ഇവിടെ പൂര്‍ണമാകുന്നു

കാസര്‍കോടിന്റെ അഭിമാന സ്തംഭങ്ങളില്‍ ഒന്നായ എടനീര്‍ മഠത്തില്‍ ശ്രീ ശ്രീ കേശവാനന്ദഭാരതി സ്വാമിജി ഇനി ഇല്ല. കാസര്‍കോടിന് ചുറ്റും നിറഞ്ഞിരുന്ന ആ പ്രകാശ വലയം മാഞ്ഞു. ഒരു ...

Read more

തിങ്കളാഴ്ച 1648 പേര്‍ക്ക് കൂടി കോവിഡ്; പരിശോധന നടത്തിയത് സാധാരണയിലും പകുതി സാമ്പിളുകള്‍; രോഗമുക്തി 2246 പേര്‍ക്ക്; ഏറ്റവും കൂടുതല്‍ രോഗികള്‍ കണ്ണൂരില്‍, കാസര്‍കോട്ട് 134 പുതിയ രോഗികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള ...

Read more

ദക്ഷിണകന്നഡ, ഉഡുപ്പി ജില്ലകളിലെ ആസ്പത്രികളില്‍ കോവിഡ് രോഗികള്‍ നിറഞ്ഞു; മറ്റ് ഗുരുതര രോഗമുള്ളവര്‍ക്ക് ചികിത്സ നല്‍കാന്‍ ഇടമില്ല; കാസര്‍കോട് ജില്ലയിലെ വിദഗ്ധചികിത്സ ആവശ്യമുള്ളവരും ദുരിതത്തില്‍

കാസര്‍കോട്: ദക്ഷിണകന്നഡ, ഉഡുപ്പി ജില്ലകളിലെ ആസ്പത്രികളില്‍ കോവിഡ് രോഗികള്‍ നിറഞ്ഞു. ഇതോടെ മറ്റ് ഗുരുതരരോഗങ്ങള്‍ ബാധിക്കുന്നവരെ കിടത്തിചികിത്സിക്കാനുള്ള ഇടവും കുറയുന്നു. ആസ്പത്രികളിലെ വെന്റിലേറ്ററുകളും അത്യാഹിതവിഭാഗവും കോവിഡ് രോഗികള്‍ക്ക് ...

Read more

നന്നാക്കാന്‍ നല്‍കിയ സൈക്കിള്‍ റിപ്പയര്‍ ഷോപ്പില്‍ നിന്ന് നഷ്ടമായെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ നാലാം ക്ലാസുകാരന് ഡെയിലി റൈഡേഴ്‌സ് ക്ലബ് കാസര്‍കോട് വക പുത്തന്‍ സൈക്കിള്‍

അമ്പലത്തറ: അവധിക്കാലം ആഘോഷിക്കുവാന്‍ വേണ്ടി നന്നാക്കുവാന്‍ നല്‍കിയ സൈക്കിള്‍ റിപ്പയര്‍ ഷോപ്പില്‍ നിന്നും നഷ്ടമായി പോലീസില്‍ പരാതി നല്‍കിയ നാലാം ക്ലാസ്സുകാരന് ഹീറോയുടെ പുതുപുത്തന്‍ മോഡല്‍ സൈക്കിള്‍ ...

Read more

കാലുകള്‍ കട്ടിലില്‍ വരിഞ്ഞുകെട്ടി, വായില്‍ തുണി തിരുകി.. കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചത് അതിക്രൂരമായി; സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍ മന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശം

തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ്കുമാര്‍ അതിക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കിയെന്ന് പൊലീസിന്റെ പ്രഥമവിവരറിപ്പോര്‍ട്ട്. യുവതിയുടെ കാലുകള്‍ കട്ടിലില്‍ വരിഞ്ഞുമുറുക്കിയ ശേഷമായിരുന്നു പീഡനം. സെപ്തംബര്‍ മൂന്നിന് ...

Read more

എയിംസ് കാസര്‍കോടിന് വേണം, അവസാനശ്വാസം വരെ പോരാടും; കേരളത്തിനനുവദിച്ച എയിംസ് കോഴിക്കോട് കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

കാഞ്ഞങ്ങാട്: എയിംസ് കാസര്‍കോടിനു പകരം കോഴിക്കോട് കൊണ്ടുവരാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എംപിമാരുടെ ...

Read more

ബേക്കല്‍ പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടു; കോട്ടിക്കുളം റെയില്‍വെ ഗേറ്റില്‍ തിരക്ക് ഇരട്ടിയായി, ചരക്കു വാഹനങ്ങള്‍ ഹൈവേയിലൂടെ തിരിച്ചുവിടണമെന്ന ആവശ്യം ശക്തം

പാലക്കുന്ന്: ബേക്കല്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിട്ടു. കാഞ്ഞങ്ങാട്ടു നിന്ന് കാസര്‍കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ബേക്കല്‍ ജംഗ്ഷനില്‍ നിന്ന് തച്ചങ്ങാട്, മുദിയക്കാല്‍ വഴി പാലക്കുന്നിലെ റെയില്‍വേ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

September 2020
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.