Friday, September 25, 2020

Day: September 10, 2020

കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ പകരം വെക്കാനില്ലാത്തത്-പി.കെ കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: ആശയറ്റവര്‍ക്കും അശരണര്‍ക്കും വേണ്ടി കെ.എം.സി.സി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും പകരം വെക്കാനില്ലാത്തതുമാണെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി കാസര്‍കോട് ...

Read more

ഖമറുദ്ദീന്‍ ആറ് മാസത്തിനകം നിക്ഷേപം തിരിച്ച് നല്‍കണം, യു.ഡി.എഫ്. ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് നേതാവ് എം.സി ഖമറുദ്ദീന് പാര്‍ട്ടിയുടെ താക്കീത്. നിക്ഷേപകര്‍ക്ക് ആറ് മാസത്തിനകം തുക തിരിച്ച് നല്‍കി ബാധ്യതകള്‍ ...

Read more

വ്യാഴാഴ്ച ജില്ലയില്‍ 128 പേര്‍ക്ക് കൂടി രോഗമുക്തി; ഇതുവരെ രോഗമുക്തി നേടിയത് 4770 പേര്‍

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 128 പേര്‍ കൂടി കോവിഡ് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗമുക്തി നേടിയത് 4770 പേരാണ്. 6818 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ ...

Read more

ജില്ലയില്‍ വ്യാഴാഴ്ച 140 പേര്‍ക്ക് കൂടി കോവിഡ്; ചികിത്സയിലുള്ള രോഗികളുടെ എണ്ണം രണ്ടായിരം കടന്നു

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 140 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 138 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ ഓരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ...

Read more

സംസ്ഥാനത്ത് 3349 പേര്‍ക്ക് കൂടി കോവിഡ്; 1657 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, ...

Read more

ഈ കോവിഡ് കാലത്തും രസിപ്പിച്ച് ‘ഉപ്പും മുളകും’; മനസ് തുറന്ന് സംവിധായകന്‍

പോയി പഠിക്കാന്‍ നോക്കടീ... ടി.വിക്ക് മുന്നില്‍ കുത്തിയിരിക്കുന്നത് കുറെ സമയമായല്ലോ? ഇതൊക്കെ കേട്ടിരുന്നത് ഒരു സമയത്തായിരുന്നു. ഇന്നത് പഴങ്കഥയായിരിക്കുന്നു. മിനി സ്‌ക്രീനില്‍ ' ഉപ്പും മുളകും' തെളിഞ്ഞാല്‍ ...

Read more

ടാറ്റാ ആസ്പത്രി; ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരണം

ചികിത്സാ സൗകര്യങ്ങള്‍ കുറഞ്ഞ കാസര്‍കോട് ജില്ലയില്‍ ടാറ്റയുടെ കോവിഡ് ആസ്പത്രി യാഥാര്‍ത്ഥ്യമായിരിക്കയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ആസ്പത്രിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചപ്പോള്‍ ടാറ്റാ പ്രൊജക്ട് ...

Read more

40 കോടി രൂപയുടെ മയക്കുമരുന്നുമായി ഡല്‍ഹിയില്‍ പിടിയിലായ നീലേശ്വരം സ്വദേശികള്‍ ലഹരിമാഫിയാസംഘത്തിലെ പ്രധാന കണ്ണികള്‍

നീലേശ്വരം: 40 കോടി രൂപയുടെ മയക്കുമരുന്നുമായി ഡല്‍ഹിയില്‍ പിടിയിലായ നീലേശ്വരം സ്വദേശികള്‍ ലഹരിമാഫിയാസംഘത്തിലെ പ്രധാനികള്‍. മുമ്പും ഇവര്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതികളായിട്ടുണ്ടെന്നും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ ...

Read more

പ്രായവും ശരീരവും മനസ്സും

മമ്മൂട്ടി! മുഖവുര വേണ്ട. മൂന്ന് പതിറ്റാണ്ടിലധികമായി ബിഗ് സ്‌ക്രീനില്‍. ഒരു വടക്കന്‍ വീരഗാഥ എന്ന ഒറ്റ സിനിമ അഭിനയ മികവിന് അടയാളമാണ്. പ്രായം 70നോടടുക്കുന്നു. എന്നിട്ടും കാലം ...

Read more

സ്‌പെഷ്യല്‍ ഫീസടക്കാത്തതിന്റെ പേരില്‍ 250 വിദ്യാര്‍ഥികളെ സ്‌കൂളിന്റെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് പുറത്താക്കി

പാലക്കാട്: സ്‌പെഷ്യല്‍ ഫീസടയ്ക്കാത്തതിന്റെ പേരില്‍ 250 വിദ്യാര്‍ഥികളെ സ്‌കൂളിന്റെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് പുറത്താക്കി. പാലക്കാട് തത്തമംഗലം ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് ഫീസ് പ്രശ്‌നത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

Cartoon

ARCHIVES

September 2020
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.