Friday, September 25, 2020

Day: September 13, 2020

കാസര്‍കോട്ട് 182 പേര്‍ക്ക് കൂടി രോഗമുക്തി, ആകെ രോഗമുക്തരുടെ എണ്ണം 5187 ആയി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 182 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 5187 ആയി. 7194 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ...

Read more

കാസര്‍കോട്ട് ഞായറാഴ്ച 124 പേര്‍ക്ക് കോവിഡ്

കാസര്‍കോട്: ജില്ലയില്‍ 124 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 120 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് ...

Read more

സംസ്ഥാനത്ത് 3139 പേര്‍ക്ക് കൂടി കോവിഡ്; 2921 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ, 1855 പേര്‍ക്ക് രോഗമുക്തി; കാസര്‍കോട്ട് 124 പുതിയ രോഗികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് ...

Read more

ജ്യേഷ്ഠന്‍ മരിച്ച രണ്ടാം ദിവസം സഹോദരനും മരിച്ചു

നെല്ലിക്കുന്ന്: ജ്യേഷ്ഠന്‍ മരിച്ച രണ്ടാം ദിവസം സഹോദരനും മരണപ്പെട്ടു. നെല്ലിക്കുന്നിലെ അബൂബക്കര്‍ (63) ആണ് ഞായറാഴ്ച്ച രാവിലെ മരണപ്പെട്ടത്. ദേഹാസാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ...

Read more

കനത്ത മഴ: ദുബായ് – കോഴിക്കോട് വിമാനം കരിപ്പൂരില്‍ ഇറങ്ങാനാകാതെ 3 തവണ തിരിച്ചുവിട്ടു

കോഴിക്കോട്: കനത്തമഴയെ തുടര്‍ന്ന് കരിപ്പൂരിലിറങ്ങേണ്ട വിമാനം വഴിതിരിച്ചുവിട്ടു. ദുബായ് - കോഴിക്കോട് ഫ്‌ളൈ ദുബൈ വിമാനമാണ് കരിപ്പൂരില്‍ ഇറങ്ങാനാകാതെ മൂന്നുതവണ തിരിച്ചുവിട്ടത്. തുടര്‍ന്ന് കോഴിക്കോട്ടേക്കുള്ള 120 യാത്രക്കാരെ ...

Read more

ജില്ലയില്‍ മാസ്‌ക് ധരിക്കാത്ത 339 പേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: മാസ്‌ക് ധരിക്കാത്ത 339 പേര്‍ക്കെതിരെ കൂടി ശനിയാഴ്ച കേസെടുത്തു. ഇതോടെ ജില്ലയില്‍ ഇതുവരെ കേസെടുത്തവരുടെ എണ്ണം 31,902 ആയി. കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ...

Read more

കടയില്‍ കയറി വ്യാപാരിയെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു

പൈവളികെ: കടയില്‍ കയറി വ്യാപാരിയെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചേരാലിലെ വ്യാപാരി അബ്ദുല്‍ റഹിമാനാണ് വെട്ടേറ്റത്. ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാപാരി അബ്ദുല്‍ റഹ് മാന്‍ ...

Read more

ദേശീയപാതക്കരികില്‍ അപകടഭീഷണിയുയര്‍ത്തിയ വന്‍മരം വെട്ടിമാറ്റി

കുമ്പള: ദേശീയപാതക്കരികില്‍ അപകടഭീഷണിയുയര്‍ത്തി നിന്ന വന്‍മരം അധികൃതര്‍ വെട്ടിമാറ്റി. കുമ്പള റെയില്‍വേ സ്റ്റേഷന്‍ സമീപത്ത് ദേശിയപാതക്കരികില്‍ അപകടാവസ്ഥയിലായ കുറ്റന്‍ മരമാണ് വെട്ടിമാറ്റിയത്. മരത്തിന്റെ ഒരുഭാഗം നേരത്തെ മുറിഞ്ഞ ...

Read more

വീടിന് നേരെ കല്ലേറ്; ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു, ഉറങ്ങി കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിന് പരിക്ക്

ബദിയടുക്ക: ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബാപ്പാലിപ്പൊനത്ത് വീടിന് നേരെ കല്ലേറ്. ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ഉറങ്ങി കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിന് പരിക്കേറ്റു. ബാപ്പാലിപ്പൊനം തൊട്ടിയിലെ സത്താറിന്റെ വീടിന് ...

Read more

സബ് രജിസ്ട്രാര്‍ ഓഫീസില്‍ കോവിഡ്; കാഞ്ഞങ്ങാട്ടെ ആധാരമെഴുത്ത് ഓഫീസുകള്‍ അടച്ചിടും

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കാഞ്ഞങ്ങാട്ടെ ആധാരമെഴുത്ത് ഓഫീസുകള്‍ ഒരാഴ്ച അടച്ചിടും. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് അവധിയെന്ന് ആധാരമെഴുത്ത് അസോസിയേഷന്‍ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

Cartoon

ARCHIVES

September 2020
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.