Sunday, November 29, 2020

Day: September 15, 2020

ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി അണു നശീകരണ യന്ത്രം നല്‍കി

കാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വേണ്ടി ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി മുനിസിപ്പല്‍ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിക്ക് അണുനശീകരണ യന്ത്രം നല്‍കി. ഖത്തര്‍ ...

Read more

ഖുര്‍ആന്‍ വിതരണം ചെയ്തതില്‍ ബിജെപിക്ക് ഹാലിളകുന്നത് സ്വാഭാവികം; പക്ഷേ ലീഗിന്റെ പ്രശ്‌നം ജലീല്‍ ആകുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ ആയാലും തൊട്ടുകൂടാ എന്നതാണ്; ജലീല്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാജി വെക്കേണ്ട സ്ഥിതി വന്നിട്ടില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന് പൂര്‍ണപിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീല്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഒരാളെ ചോദ്യം ചെയ്തു എന്നതിന്റെ പേരില്‍ ...

Read more

ചൊവ്വാഴ്ച ജില്ലയില്‍ 260 പേര്‍ക്ക് കൂടി രോഗം ഭേദമായി

കാസര്‍കോട്: ചൊവ്വാഴ്ച ജില്ലയില്‍ 260 പേര്‍ക്ക് കൂടി കോവിഡ് രോഗം ഭേദമായി. 7422 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 621 പേര്‍ വിദേശത്ത് നിന്നെത്തിയവരും ...

Read more

ജില്ലയില്‍ ചൊവ്വാഴ്ച 172 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 172 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍ക്കെല്ലാം സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. കോവിഡ് പോസിറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ...

Read more

‘കെ ടി ജലീല്‍ ഈമാനുള്ള വിശ്വാസി, സമരം ചെയ്യുന്നത് കപടവിശ്വാസികള്‍’; നിരീശ്വര വാദികളെ വിശ്വസിച്ചാലും കപട വിശ്വാസികളെ വിശ്വസിക്കരുതെന്ന് റസൂല്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി എ കെ ബാലന്‍

നാദാപുരം: മന്ത്രി കെ.ടി.ജലീല്‍ ഈമാന്‍ ഉളള വിശ്വാസി ആണെന്നും കപട വിശ്വാസികള്‍ ആണ് ജലീലിനെതിരെ സമരം നടത്തുന്നത് എന്നും മന്ത്രി എ.കെ.ബാലന്‍ മാധ്യമങ്ങളോട്. നിരീശ്വര വാദികളുടെ കൂടെ ...

Read more

സംസ്ഥാനത്ത് 3215 പേര്‍ക്ക് കൂടി കോവിഡ്; 2532 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് ...

Read more

‘എയിംസിനൊരു കൈയ്യൊപ്പ്’ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

കാസര്‍കോട്: എയിംസ് കാസര്‍കോട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എയിംസിന് ഒരു കൈയ്യൊപ്പ് എന്ന ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ...

Read more

തെക്കില്‍-ദേലംപാടി കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

തെക്കില്‍: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10ലക്ഷം രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തെക്കില്‍ ദേലംപാടി കോണ്‍ക്രീറ്റ് റോഡ് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ...

Read more

ഓസോണ്‍പാളി: ഭൂമിക്കൊരുകുട

സെപ്തംബര്‍ 16 ഓസോണ്‍ ദിനം. തികച്ചും വ്യത്യസ്ത സാഹചര്യത്തിലാണ് ഇത്തവണത്തെ ഓസോണ്‍ സംരക്ഷണ ദിനമെത്തുന്നത്. ലോകമാകെ കോവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്നിരിക്കുന്ന ഇക്കാലത്തും പ്രാധാന്യമേറെയുള്ള ഒരു വിഷയമാണ് ഓസോണ്‍ ...

Read more

പൊലീസ് സ്റ്റേഷന്‍ വളപ്പിലെ തുരുമ്പെടുക്കുന്ന വാഹനങ്ങള്‍

ജില്ലയിലെ പൊലീസ് സ്റ്റേഷന്‍ വളപ്പുകളില്‍ തുരുമ്പെടുത്ത് നശിക്കുന്നത് കോടിക്കണക്കിന് രൂപ വില വരുന്ന വാഹനങ്ങളാണ്. പൂഴിക്കടത്ത് മുതല്‍ മദ്യക്കടത്ത് വരെയുള്ള നിയമ ലംഘനങ്ങള്‍ നടത്തി പിടിയിലായ വാഹനങ്ങളാണ് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

September 2020
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.