കാസര്‍കോട്: ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കൂടി കോവിഡ് നെഗറ്റീവായി.
7541 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 622 പേര്‍ വിദേശത്ത് നിന്നെത്തിയവരും 466 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6453 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 5665 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 59 ആയി. 1817 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ:
കിനാനൂര്‍ കരിന്തളം-2
കാഞ്ഞങ്ങാട്-8
മടിക്കൈ-8
ഈസ്റ്റ് എളേരി-12
കോടോംബേളൂര്‍-1
കയ്യൂര്‍ ചീമേനി-4
മൊഗ്രാല്‍ പുത്തൂര്‍-1
കാസര്‍കോട്-8
മധൂര്‍-1
പിലിക്കോട് -3
അജാനൂര്‍-3
പുല്ലൂര്‍ പെരിയ-1
ബേഡഡുക്ക-7
നീലേശ്വരം-4
ഉദുമ-3
ചെമ്മനാട്-3
ചെറുവത്തൂര്‍-4
തൃക്കരിപ്പൂര്‍-1
ബദിയഡുക്ക-3
എന്‍മകജെ-1
കുറ്റിക്കോല്‍-2
മഞ്ചേശ്വരം-3