Monday, October 26, 2020

Day: September 20, 2020

കാസര്‍കോട്ട് 208 പേര്‍ക്ക് കൂടി കോവിഡ്, 203 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ചെമ്മനാട് പഞ്ചായത്തില്‍ 39 പേര്‍ക്ക് രോഗം

കാസര്‍കോട്: ജില്ലയില്‍ ഞായറാഴ്ച 208 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 203 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന് ...

Read more

കോവിഡ്: ജില്ലയില്‍ 173 പേര്‍ക്ക് കൂടി രോഗമുക്തി; ഏറ്റവു കൂടുതല്‍ രോഗമുക്തര്‍ ഉദുമ, മടിക്കൈ പഞ്ചായത്തുകളില്‍

കാസര്‍കോട്: ജില്ലയില്‍ ഞായറാഴ്ച 173 പേര്‍ രോഗമുക്തി നേടി. ഉദുമ, മടിക്കൈ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ രോഗമുക്തര്‍. ഉദുമയില്‍ 23 പേരും മടിക്കൈയില്‍ 22 പേരും രേഗാമുക്തരായി. ...

Read more

ഉദ്ഘാടനത്തിനൊരുങ്ങി മഞ്ചേശ്വരം ബ്ലോക്ക് ഡയാലിസിസ് സെന്റര്‍; 2.25 കോടിയുടെ പദ്ധതി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ 22ന് നാടിന് സമര്‍പ്പിക്കും

മഞ്ചേശ്വരം: മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വര്‍ട്ടേഴ്സ് ആശുപത്രയില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഡയാലിസിസ് സെന്റര്‍ ഈ മാസം 22ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ...

Read more

മധുവാഹിനി കരകവിഞ്ഞു; മധൂര്‍ പട്‌ള വില്ലേജില്‍ വീടുകള്‍ വെള്ളത്തിലായതോടെ 16 പേരെ ഫയര്‍ഫോഴ്‌സ് റെസ്‌ക്യൂ ബോട്ട് എത്തിച്ച് രക്ഷപ്പെടുത്തി; 3 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കാസര്‍കോട്: മധുവാഹിനിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് മധൂര്‍ പട്‌ള ഭാഗങ്ങളില്‍ വെള്ളം കയറി. ഇതോടെ മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വീടുകള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടതിനാല്‍ മൂന്ന് കുടുംബങ്ങളിലെ 16 പേരെ ...

Read more

സംസ്ഥാനത്ത് 4696 പേര്‍ക്ക് കൂടി കോവിഡ്, 16 മരണം, 80 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം, 2751 പേര്‍ക്ക് രോഗമുക്തി; കാസര്‍കോട്ട് രോഗം സ്ഥിരീകരിച്ചത് 208 പേര്‍ക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് ...

Read more

ദേശീയപാതയില്‍ മഞ്ചേശ്വരത്ത് മരം വീണ് ഗതാഗതം സ്തംഭിച്ചു

മഞ്ചേശ്വരം: ദേശീയപാതയില്‍ മഞ്ചേശ്വരത്ത് മരം വീണ് ഗതാഗതം സ്തംഭിച്ചു. ഞാറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കൂറ്റന്‍ മരത്തിന്റെ ഒരു ഭാഗം ദേശീയ പാതയ്ക്ക് കുറുകെ പൊട്ടിവീഴുകയായിരുന്നു. ...

Read more

എടിഎം പ്രവര്‍ത്തനരഹിതമായിട്ട് രണ്ടാഴ്ച പിന്നിട്ടു; കൗണ്ടറിന് മുന്നില്‍ റീത്ത് വെച്ച് നാട്ടുകാരുടെ പ്രതിഷേധം

ഉദുമ: രണ്ടാഴ്ചയിലേറെയായി എടിഎം പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധം. എടിഎം കൗണ്ടറിന് മുന്നില്‍ റീത്ത് വെച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഉദുമ ടൗണിലുള്ള സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എ ടി ...

Read more

അസം സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: അസം സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട് മേല്‍പാലത്തിനു സമീപത്തെ സ്വകാര്യ കമ്പനിയിലെ തൊഴിലാളിയായ ചിരഞ്ജിത്ത് റായി (21) ആണ് മരിച്ചത്. താമസ സ്ഥലത്തിനു ...

Read more

ഓമഞ്ചൂര്‍ ബങ്കരമഞ്ചേശ്വരം പുഴ കരകവിഞ്ഞൊഴുകി; 75 ഏക്കറോളം കൃഷിയിടങ്ങള്‍ വെള്ളം കയറി നശിച്ചു

മഞ്ചേശ്വരം: ഓമഞ്ചൂര്‍ ബങ്കര മഞ്ചേശ്വരം പുഴ കരകവിഞ്ഞൊഴുകി. ഇതേ തുടര്‍ന്ന് 75 ഏക്കറോളം കൃഷിയിടങ്ങള്‍ വെള്ളം കയറി നഷിച്ചു. കൂള്ളൂര്‍, മജ്ജിവയല്‍ എന്നിവിടങ്ങളിലാണ് കൃഷിനാശം ഉണ്ടായത്. നിരവധി ...

Read more

പനി ബാധിച്ച് പരിയാരത്ത് ചികിത്സയിലായിരുന്ന മിയാപ്പദവ് സ്വദേശി മരിച്ചു

മഞ്ചേശ്വരം: പനി ബാധിച്ച് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മിയാപ്പദവ് സ്വദേശി മരിച്ചു. മിയാപ്പദവിലെ പഴയകാല വ്യാപാരി ഉമ്മര്‍ ഹാജി (78)യാണ മരിച്ചത്. ഒരാഴ്ച ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ലക്ഷ്മി റൈ

ARCHIVES

September 2020
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.