Friday, October 30, 2020

Day: September 22, 2020

സ്‌നേഹാലയം അന്തേവാസികള്‍ക്ക് ഉമ്മന്‍ ചാണ്ടിയെ കാണണം; എത്തുമെന്നുറപ്പ് നല്‍കി കോണ്‍ഗ്രസ് നേതാക്കള്‍

കാഞ്ഞങ്ങാട്: മൂന്നാം മൈല്‍ സ്‌നേഹാലയത്തിലെ അന്തേവാസികള്‍ക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണണം. എന്നിട്ട് തങ്ങളുടെ അത്യാവശ്യ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണം. ഇതു കേട്ടയുടന്‍ ഡി.സി.സി പ്രസിഡണ്ട് ...

Read more

കളനാട്ട് പിഞ്ചു കുഞ്ഞുങ്ങളടക്കം നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

ഉദുമ: പിഞ്ചു കുഞ്ഞുങ്ങളടക്കം നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കളനാട്ടെ മുഹമ്മദ് (ഒന്നര), അരമങ്ങാനത്തെ സൈനബന (നാല്), കട്ടക്കാലിലെ അസ്ലം (13), കളനാട്ടെ റാബിയ (45) ...

Read more

ജില്ലയില്‍ ചൊവ്വാഴ്ച 197 പേര്‍ക്ക് കൂടി കോവിഡ്; 225 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 197 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 191 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന് ...

Read more

സംസ്ഥാനത്ത് 4125 പേര്‍ക്ക് കൂടി കോവിഡ്; 3007 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ ...

Read more

എന്ത് കൊണ്ടാണ് ആത്മഹത്യ?

'ഇന്ത്യയില്‍ ആത്മഹത്യ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ കേരളവുമുണ്ട്. ജീവിതത്തിന് ഫുള്‍ സ്റ്റോപ്പ് ഇടാനുള്ള മോഹമിപ്പോള്‍ കൂടുതലും കര്‍ഷകര്‍ക്കാണെന്ന് ആത്മഹത്യ ചെയ്തവരുടെ എണ്ണം തെളിയിക്കുന്നു. എന്താണ് ...

Read more

ഭീകരത; വേണം അതീവ ജാഗ്രത

ജമ്മുകാശ്മീരും ഡല്‍ഹിയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായിരുന്നു ഭീകരപ്രവര്‍ത്തകരുടെ താവളങ്ങള്‍. എന്നാലിപ്പോള്‍ നമുക്ക് തൊട്ടടുത്ത് കൊച്ചിയിലും അവര്‍ എത്തിയിരിക്കയാണ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് മൂന്ന് അല്‍ഖ്വയിദ പ്രവര്‍ത്തകരെയാണ് ദേശീയ ...

Read more

സൂറത്കല്‍ അപ്പാര്‍ട്ടുമെന്റില്‍ നിന്ന് 24 ഗ്രാം സ്വര്‍ണ്ണവും 51 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ മുന്‍ സൈനികന്‍ ഉള്‍പ്പെടെ നാലുപ്രതികള്‍ അറസ്റ്റില്‍; രണ്ട് പ്രതികള്‍ മലയാളികള്‍

മംഗളൂരു: സൂറത്കല്‍അപ്പാര്‍ട്ടുമെന്റില്‍ നിന്ന് 24 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും 51 ലക്ഷം രൂപയും കവര്‍ന്ന കേസിലെ നാലുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രഘു, അമേഷ്, നവീന്‍, സന്തോഷ് എന്നിവരെയാണ് ...

Read more

ജില്ലയിലെ ആരോഗ്യമേഖലയുടെ ശോചനീയാവസ്ഥക്കെതിരെ കാഞ്ഞങ്ങാട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി; കല്ലേറില്‍ സി.പി.ഐ മണ്ഡലം ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു

കാഞ്ഞങ്ങാട്: ജില്ലയിലെ ആരോഗ്യമേഖലയുടെ ശോചനീയാവസ്ഥയിലും ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാത്ത നിരുത്തരവാദപരമായ സമീപനത്തിലും പ്രതിഷേധിച്ച് കാഞ്ഞങ്ങാട്ട് റവന്യൂമന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. മന്ത്രിയുടെ ...

Read more

മഴ: ജില്ലയില്‍ 360.39 ലക്ഷം രൂപയുടെ കൃഷി നാശം

കാസര്‍കോട്: മഴ അല്‍പം ശാന്തമായെങ്കിലും ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പെയ്ത കനത്ത മഴയില്‍ വ്യാപക നാശമാണ് ഉണ്ടായത്. ഒഴുക്കില്‍പ്പെട്ട് രണ്ട് പേര്‍ മരണപ്പെട്ടതിന് പുറമെ പലേടത്തും ...

Read more

മഴയില്‍ നെല്ലിക്കുന്ന് പള്ളിവളപ്പിലെ 4 വീടുകള്‍ തകര്‍ന്നു

കാസര്‍കോട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ നെല്ലിക്കുന്നില്‍ നാല് വീടുകള്‍ തകര്‍ന്നു. നെല്ലിക്കുന്ന് പള്ളിവളപ്പിലെ നാല് വീടുകളാണ് തകര്‍ന്നത്. ഖൈറുന്നിസ, ഇസ്ഹാഖ്, ഹനീഫ്, ബാബച്ചന്‍ എന്നിവരുടെ വീടുകളാണ് ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മൊയ്തു

Cartoon

ARCHIVES

September 2020
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.