Tuesday, October 26, 2021

Day: September 25, 2020

ആരോഗ്യ മേഖലയില്‍ ജില്ലയോട് തുടരുന്ന അവഗണന; ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് നേതൃത്വത്തില്‍ ടാറ്റ കോവിഡ് ആസ്പത്രി കര്‍മ സമിതി രൂപീകരണം 27ന്

കാസര്‍കോട്: ആരോഗ്യ മേഖലയില്‍ ജില്ലയോട് തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പ്രതിഷേധത്തിലേക്ക്. പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഞായറാഴ്ച ഉച്ചയ്ക്ക് നാലിന് കാസര്‍കോട് യൂണിറ്റ് ...

Read more

കഞ്ചാവ് പിടികൂടിയ കേസില്‍ രണ്ടു യുവാക്കള്‍ക്ക് നാല് വര്‍ഷം കഠിനതടവും ലക്ഷം രൂപ വീതം പിഴയും

കാസര്‍കോട്: വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസില്‍ രണ്ടു യുവാക്കള്‍ക്ക് കഠിനതടവും പിഴയും. നെക്രാജെ ഗ്രാമത്തില്‍ പൈക്ക കുഞ്ഞിപ്പാറയില്‍ മുഹമ്മദ് ജുനൈസ് (29), നീര്‍ച്ചാല്‍ കന്നിപ്പാടിയില്‍ മുഹമ്മദ് ...

Read more

വെള്ളിയാഴ്ച ജില്ലയില്‍ 107 പേര്‍ക്ക് കൂടി രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 107 പേര്‍ക്ക് കൂടി കോവിഡ് രോഗമുക്തി നേടി. 9415 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 686 പേര്‍ വിദേശത്ത് നിന്നെത്തിയവരും ...

Read more

ജില്ലയില്‍ വെള്ളിയാഴ്ച 268 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 268 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 257 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 7 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 4 പേര്‍ക്കുമാണ് ഇന്ന് ...

Read more

സംസ്ഥാനത്ത് 6477 പേര്‍ക്ക് കൂടി കോവിഡ്; 3481 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ ...

Read more

എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ സംഗീതം കാലാന്തരത്തോളം നിലനില്‍ക്കും-പ്രധാനമന്ത്രി; ഓരോ ഗാനത്തിനും തന്റേതായ കയ്യൊപ്പ് ചാര്‍ത്തിയ പ്രതിഭ-മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ സംഗീതം കാലാന്തരത്തോളം നിലനില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. എസ്.പി.ബിയുടെ ശബ്ദമാധുര്യവും ഗാംഭീര്യവും ആസ്വാദക ഹൃദയങ്ങളില്‍ എക്കാലവും ഉണ്ടാകും. അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ വേദനയില്‍ ...

Read more

കിഷന്‍ ഹെഗ്‌ഡെ വധം; ഘാതകര്‍ സഞ്ചരിച്ച കാറുകളില്‍ ഒന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു; കൊലയ്ക്ക് കാരണം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം

ഉഡുപ്പി: ഹിരിയാഡ്കയില്‍ ഗുണ്ടാതലവന്‍ കിഷന്‍ ഹെഗ്‌ഡെയെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേണം ഊര്‍ജിതമാക്കി. കിഷന്റെ കൂടെയുണ്ടായിരുന്ന ദിവ്യരാജ് ഷെട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ...

Read more

പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല; അന്വേഷണപുരോഗതി സി.ബി.ഐ അറിയിക്കണമെന്ന് പരമോന്നത നീതിപീഠം

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. കേസിന്റെ അന്വേഷണ പുരോഗതി ...

Read more

ചോരുന്നു, മിഴികള്‍…

വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞിറങ്ങിയത് സകല സ്വരങ്ങളേയും നിശ്ചലമാക്കുന്ന ആ വാര്‍ത്ത കേട്ടാണ്. എസ്.പി.ബി. വിടവാങ്ങി. ഒരു കാലഘട്ടം അസ്തമിച്ചിരിക്കുന്നു. അനിര്‍വചനീയമായ ഗാന മാധുരി കൊണ്ട് കോടി ഹൃദയങ്ങളെ ...

Read more

പതിനാറുഭാഷകളിലായി 40,000ത്തിലധികം ഗാനങ്ങള്‍, പത്മശ്രീപത്മഭൂഷണ്‍ അടക്കം ആറ് ദേശീയ പുരസ്‌കാരങ്ങള്‍, 24 സംസ്ഥാന പുരസ്‌കാരങ്ങള്‍; നിലച്ചത് സംഗീത ലോകത്തെ മാന്ത്രിക ശബ്ദം

ചെന്നൈ: വെള്ളിയാഴ്ച വിടവാങ്ങിയ വിഖ്യാത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് പകരം വെക്കാന്‍ മറ്റൊരു സംഗീത പ്രതിഭയില്ല. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

September 2020
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.