Thursday, October 28, 2021

Day: September 26, 2020

ജില്ലയില്‍ വീണ്ടും കോവിഡ് മരണം

കാസര്‍കോട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചേരങ്കൈ കടപ്പുറത്തെ ഹസൈനാര്‍ (70) ആണ് ഇന്നുച്ചയോടെ മരണപ്പെട്ടത്. ഭാര്യമാർ: സഫിയ. പരേതയായ സുഹറ. മക്കള്‍: ഹനീഫ, ...

Read more

പ്രവാസി സംരംഭകന്റെ മിനി ഓഡിറ്റോറിയം തകര്‍ത്ത കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രവാസി കോണ്‍ഗ്രസ് എസ്.പി ഓഫീസ് ധര്‍ണ നടത്തി

കാസര്‍കോട്: ചെറുവത്തൂര്‍ കണ്ണാടിപ്പാറയിലെ പ്രവാസി സംരംഭകനായ രവി കുളങ്ങരയുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന മിനി ഓഡിറ്റോറിയം തകര്‍ത്ത ക്രിമിനലുകളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രവാസി കോണ്‍ഗ്രസ് ജില്ലാ ...

Read more

ശനിയാഴ്ച ജില്ലയില്‍ 78 പേര്‍ക്ക് കൂടി രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 78 പേര്‍ കൂടി കോവിഡ് രോഗമുക്തി നേടി. 9639 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 697 പേര്‍ വിദേശത്ത് നിന്നെത്തിയവരും ...

Read more

ജില്ലയില്‍ ശനിയാഴ്ച 224 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 224 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 207 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 11 പേര്‍ക്കുമാണ് ഇന്ന് ...

Read more

സംസ്ഥാനത്ത് 7006 പേര്‍ക്ക് കൂടി കോവിഡ്; 3199 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് ...

Read more

മംഗളൂരു മയക്കുമരുന്ന് കടത്തുകേസ്; കന്നഡനടി അനുശ്രീയെ സിറ്റി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

മംഗളൂരു: മംഗളൂരു മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് കന്നഡനടിയും ടെലിവിഷന്‍ അവതാരകയുമായ അനുശ്രീയെ സിറ്റി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഡി.സി.പി വിനയ് ഗോങ്കറാണ് മൂന്നരമണിക്കൂര്‍ നേരം അനുശ്രീയെ ...

Read more

മംഗളൂരുവില്‍ അമ്പതുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി

മംഗളൂരു: വീട്ടില്‍ തനിച്ചായിരുന്ന അമ്പതുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. മംഗളൂരു കൊണാജെക്ക് സമീപമുള്ള ബെല്ലേരിയിലാണ് സംഭവം. ബല്ലേരിയിലെ കുസുമ (50)യെയാണ് ശനിയാഴ്ച രാവിലെ വീട്ടില്‍ കൊല്ലപ്പെട്ട ...

Read more

നിലച്ചുപോയ നാദവിസ്മയം

ഇന്ത്യയുടെ മനസ് കീഴടക്കിയ നാദവിസ്മയം നിലച്ചിരിക്കയാണ്. ആരാധകരുടെയും സംഗീതപ്രേമികളുടെയും പ്രാര്‍ത്ഥനകള്‍ വിഫലമാക്കിക്കൊണ്ട് അനുഗ്രഹീത ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം നമ്മെ വിട്ടുപിരിഞ്ഞിരിക്കയാണ്. നാല്‍പ്പതിനായിരത്തിലേറെ പാട്ടുകള്‍ ബാക്കിയാക്കി അദ്ദേഹം കടന്നുപോകുമ്പോള്‍ ...

Read more

താന്‍ ഇപ്പോള്‍ ജീവിക്കുന്നത് ഭാര്യയുടെ ചെലവില്‍, പ്രതിസന്ധി കാരണം ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്നു, ആകെയുള്ളത് ഒരു കാര്‍; കോടതിയോട് അനില്‍ അംബാനിയുടെ വെളിപ്പെടുത്തല്‍

ലണ്ടന്‍: താന്‍ ഇപ്പോള്‍ ജീവിക്കുന്നത് ഭാര്യയുടേയും കുടുംബത്തിന്റെയും ചെലവിലാണെന്നും പ്രതിസന്ധിയും കടവും കാരണം ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പ്രയാസപ്പെടുകയാണെന്നും റിലയന്‍സ് എ.ഡി.എ ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി. നിയമ ...

Read more

ദേശീയ മുസ്ലിമെന്ന് പ്രഖ്യാപിച്ച അബ്ദുല്ലക്കുട്ടി ഒടുവില്‍ ദേശീയരാഷ്ട്രീയത്തിലേക്ക്; കോണ്‍ഗ്രസിന്റെ മുന്‍ വക്താവ് ടോം വടക്കനും പ്രമുഖ മാധ്യമ ഉടമ രാജീവ് ചന്ദ്രശേഖറും ഇനി മുതല്‍ ബി.ജെ.പിയുടെ ദേശീയ ശബ്ദമാകും, പുനഃസംഘടനയില്‍ ശോഭാസുരേന്ദ്രനും കുമ്മനത്തിനും സ്ഥാനമില്ല

ന്യൂഡല്‍ഹി: ദേശീയതലത്തില്‍ ബി.ജെ.പി സംഘടനാ തലത്തില്‍ സമഗ്രമായ അഴിച്ചുപണി നടത്തി. എ.പി അബ്ദുല്ലക്കുട്ടിയെ പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസിന്റെ മുന്‍ വക്താവ് ടോം വടക്കനും ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

September 2020
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.